• Logo

Allied Publications

Americas
"​ലോ​ക്ക്ഡ് ഇ​ൻ​' പ്ര​വാ​സി കോ​ണ്‍​ക്ലേ​വ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യി
Share
കൊ​ച്ചി: അ​മേ​രി​ക്ക​യി​ലെ സി​നി​മാ പ്രേ​മി​ക​ളു​ടെ ഇ​ട​യി​ൽ വ​ള​രെ​യ​ധി​കം അം​ഗീ​കാ​ര​വും പ്ര​ശ​സ്തി​യും നേ​ടി​യ​തും ന്യൂ​യോ​ർ​ക്കി​ൽ പൂ​ർ​ണ​മാ​യി ചി​ത്രീ​ക​രി​ച്ച​തു​മാ​യ മ​ല​യാ​ള ച​ല​ച്ചി​ത്രം "​ലോ​ക്ക്ഡ് ഇ​ൻ​' പ്ര​വാ​സി കോ​ണ്‍​ക്ലേ​വ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യി. ജ​നു​വ​രി 7ന് ​കൊ​ച്ചി സാ​ജ് എ​ർ​ത്ത് റി​സോ​ർ​ട്ട് ആ​ൻ​ഡ് ക​ണ്‍​​വൻ​ഷ​ൻ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ ന്ധ​ലോ​ക്ക്ഡ് ഇ​ൻ​ന്ധ നാ​യ​ക​ൻ ആ​ൽ​ബി​ൻ ആ​ന്േ‍​റാ പ്ര​വാ​സി കോ​ണ്‍​ക്ലേ​വ് ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് വി​ള​നി​ല​ത്തി​ൽ നി​ന്നും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​വാ​സി​ക​ൾ ഒ​ത്തു​കൂ​ടി​യ ന്ധ​പ്ര​വാ​സി മീ​റ്റ്ന്ധ ച​ട​ങ്ങി​ലാ​ണ് പു​ര​സ്കാ​രം ന​ൽ​കി​യ​ത്. അ​മേ​രി​ക്ക, യൂ​റോ​പ്പ്, ആ​ഫ്രി​ക്ക, ഗ​ൾ​ഫ്, ആ​സ്ട്രേ​ലി​യ, യു.​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ധാ​രാ​ളം പ്ര​വാ​സി​ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​ശ​ദ​മാ​യി വി​ശ​ക​ല​നം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് അ​വ​ത​ര​ണം കൊ​ണ്ടും സാ​ങ്കേ​തി​ക മി​ക​വ് കൊ​ണ്ടും ക​ലാ​മൂ​ല്യം കൊ​ണ്ടും ഛായാ​ഗ്ര​ഹ​ണം കൊ​ണ്ടും ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യി​രി​ക്കു​ന്ന സി​നി​മ ആ​യി ന്ധ​ലോ​ക്ക്ഡ് ഇ​ൻ​ന്ധ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മു​ഴു​നീ​ളം ആ​വേ​ശ​ജ​ന​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ സ​മ്മാ​നി​ച്ച ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ളു​ന്ന റൊ​മാ​ന്‍റി​ക് ത്രി​ല്ലെ​ർ ആ​യ ഈ ​സി​നി​മ കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്ത് ഇ​റ​ങ്ങി​യ മ​റ്റു മു​ൻ​നി​ര സി​നി​മ​ക​ളേ​ക്കാ​ൾ നി​ല​വാ​രം പു​ല​ർ​ത്തു​ന്നു​വെ​ന്ന് പ്ര​വാ​സി മ​ല​യാ​ളി ഫോ​റം സാ​ര​ഥി സു​നു അ​ബ്ര​ഹാം പ​റ​ഞ്ഞു.

ന്യൂ​യോ​ർ​ക്കി​ലു​ള്ള യു​വ ക​ലാ​കാ​ര​നും അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​നു​മാ​യ ശ​ബ​രീ​നാ​ഥ് നാ​യ​ർ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം കൂ​ടാ​തെ സം​ഗീ​ത സം​വി​ധാ​ന​വും കൂ​ടി നി​ർ​വ​ഹി​ച്ച് ചി​ട്ട​പ്പെ​ടു​ത്തി​യ ന്ധ​ലോ​ക്ക്ഡ് ഇ​ൻ​ന്ധ സി​നി​മ ന്യൂ​യോ​ർ​ക്കി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തീ​യേ​റ്റ​റു​ക​ളി​ൽ നി​റ​ഞ്ഞ സ​ദ​സോ​ടെ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ നെ​ഞ്ചി​ലേ​റ്റി​യ​താ​ണ്.

വ​ള​രെ പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളെ ത​ര​ണം ചെ​യ്ത് ആ​ദ്യ​മാ​യി ഏ​റ്റെ​ടു​ത്ത സം​രം​ഭ​മാ​യ ന്ധ​ലോ​ക്ക്ഡ് ഇ​ൻ​ന്ധ സി​നി​മ​ക്ക് ഇ​ത്ര​യും അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷം ഉ​ണ്ടെ​ന്നു എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ഹ​രി​ലാ​ൽ നാ​യ​ർ ന്യൂ​യോ​ർ​ക്കി​ൽ പ​റ​ഞ്ഞു. ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി പ്ര​ദേ​ശ​ത്തു​ള്ള ഷാ​ജി എ​ഡ്വേ​ഡ്, ആ​ൽ​ബി​ൻ ആ​ന്േ‍​റാ, ഹ​ന്നാ അ​രീ​ച്ചി​റ, സ​വി​ത റാ​വു, സ​ണ്ണി ക​ല്ലൂ​പ്പാ​റ, ഷാ​ജി എ​ണ്ണ​ശ്ശേ​രി​ൽ, അ​ജി​ത് കൊ​ച്ചൂ​സ്, ഹ​രി​ലാ​ൽ, എ​ൽ​ദോ തു​ട​ങ്ങി​യ അ​ഭി​നേ​താ​ക്ക​ളോ​ടൊ​പ്പം ഹോ​ളി​വു​ഡ് ന​ട​നാ​യ ജോ​യ​ൽ റാ​റ്റ്ന​റും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ അ​ജി​ത് കൊ​ച്ചൂ​സാ​ണ്.

പ്ര​വാ​സ ലോ​ക​ത്തു നി​ന്നും ഉ​ത്ഭ​വി​ക്കു​ന്ന ഇ​ത്ത​രം ക​ലാ​മൂ​ല്യം ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും സൃ​ഷ്ടി​ക​ളെ​യും പ്ര​വാ​സി​ക​ളാ​യ എ​ല്ലാ​വ​രും പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്നും അ​തി​നു വേ​ണ്ട കൈ​ത്താ​ങ്ങ​ൽ ന​ൽ​കു​മെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച കു​രി​യ​ൻ ചെ​റി​യാ​ൻ (തി​രു​വ​ല്ല പ്ര​വാ​സി അ​സ്‌​സോ​സി​യേ​ഷ​ൻ), ഹ​രി ന​ന്പൂ​തി​രി (വേ​ൾ​ഡ് മ​ല​യാ​ളീ കൌ​ണ്‍​സി​ൽ, ഹ്യൂ​സ്റ്റ​ണ്‍), എ​ബ്ര​ഹാം ജോ​ണ്‍ (യൂ​ണി​യ​ൻ ഓ​ഫ് ജ​ർ​മ്മ​ൻ മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ), വ​ർ​ഗീ​സ് മൂ​ലം (ഗ്ലോ​ബ​ൽ മ​ല​യാ​ളി കൗ​ണ്‍​സി​ൽ), ഗീ​ത ജോ​ർ​ജ് (വ​നി​ത, യു​എ​സ്എ) തു​ട​ങ്ങി​യ​വ​ർ പ്ര​സ്താ​വി​ച്ചു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.