• Logo

Allied Publications

Americas
ഒ​ക്ല​ഹോ​മ​യി​ൽ ച​രി​ത്ര​ത്തി​ൽ ആ​ദ്യമായി ഹ്യൂ​മ​ണ്‍ സ​ർ​വീ​സ​സി​ന് വ​നി​താ ഡ​യ​റ​ക്ട​ർ
Share
ഒ​ക്ല​ഹോ​മ: ഒ​ക്ല​ഹോ​മ സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഹ്യൂ​മ​ണ്‍ സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​റാ​യി വ​നി​ത​യെ നി​യ​മി​ച്ചു. ഡോ. ​ഡെ​ബോ​റാ ഷ്രോ​പ്ഷ​യ​റി​നെ​യാ​ണ് ഒ​ക്ല​ഹോ​മ ഹ്യൂ​മ​ണ്‍ സ​ർ​വീ​സി​ന്‍റെ ത​ല​പ്പ​ത്ത് ഗ​വ​ർ​ണ​ർ കെ​വി​ൻ സ്റ്റി​റ്റ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​ക്ല​ഹോ​മ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ സ​ർ​വീ​സ​സ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഡോ. ​ഡെ​ബോ​റ, ആ​രോ​ഗ്യ​വ​കു​പ്പി​ൽ പ​ല സു​പ്ര​ധാ​ന ചു​മ​ത​ല​ക​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

2014ൽ ​നാ​ഷ​ന​ൽ റേ ​ഹെ​ൽ​ഫ​ർ അ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ദേ​ശീ​യ അ​വാ​ർ​ഡു​ക​ൾ ഡെ​ബോ​റ​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ഒ​ക്ല​ഹോ​മ ഹ്യൂ​ണ്‍ സ​ർ​വീ​സി​ൽ ഡോ. ​ഡെ​ബോ​റ​യു​ടെ സേ​വ​നം പ്ര​ത്യേ​ക ഉൗ​ർ​ജം ന​ൽ​കു​മെ​ന്നും മ​റ്റു വി​വി​ധ രം​ഗ​ങ്ങ​ളി​ൽ തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഇ​വ​രു​ടെ ക​ഴി​വു​ക​ൾ ഡി​എ​ച്ച്എ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​റ്റൊ​രു ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നും ഗ​വ​ർ​ണ​ർ കെ​വി​ൻ പ​റ​ഞ്ഞു.

ഒ​ക്ല​ഹോ​മ​യി​ലെ അ​റി​യ​പ്പെ​ട്ട പീ​ഡി​യാ​ട്രി​ഷ്യ​നാ​യ ഡോ. ​ഡെ​ബോ​റ 2001 മു​ത​ൽ 2015 വ​രെ പോ​ളി​ൽ ഇ​മേ​യ​ർ ചി​ൽ​ഡ്ര​ൻ​സ് ഷെ​ൽ​ട്ട​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഒ​ക്ല​ഹോ​മ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് മെ​ഡി​സി​ൻ പീ​ഡി​യാ​ട്രി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​ഫ​സ​ർ കൂ​ടി​യാ​ണ് ഡോ. ​ഡെ​ബോ​റ.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ