• Logo

Allied Publications

Americas
ഒ​ർ​ലാ​ൻ​ഡോ പ​ള്ളി​യി​ൽ മോ​ർ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ​യും മോ​ർ അ​ഹ​ത്തു​ള്ള ബാ​വാ​യു​ടേ​യും ഓ​ർ​മ്മ​പ്പെ​രു​നാ​ൾ
Share
ഒ​ർ​ലാ​ൻ​ഡോ (ഫ്ളോ​റി​ഡ): ഒ​ർ​ലാ​ൻ​ഡോ സെ​ൻ​റ് എ​ഫ്രേം യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ, ആ​ദി​മ​സ​ഭ​യി​ൽ ര​ക്ത​സാ​ക്ഷി​യാ​യി​ത്തീ​ർ​ന്ന സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ​യും അ​ന്ത്യോ​ഖ്യാ പാ​ത്രി​യ​ർ​ക്കീ​സാ​യി മ​ല​ങ്ക​ര സ​ഭ​യ്ക്കു​വേ​ണ്ടി മ​ര​ണം വ​രി​ച്ച മോ​ർ അ​ഹ​ത്തു​ള്ള ബാ​വാ​യു​ടേ​യും ഓ​ർ​മ്മ ജ​നു​വ​രി 15 നു ​ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ടു​ന്നു.

ആ​ദി​മ​സ​ഭ​യി​ൽ ശ്ലീ​ഹന്മാ​രാ​ൽ ശെ​മ്മാ​ശന്മാരാ​യി വാ​ഴി​ക്ക​പ്പെ​ട്ട ഏ​ഴു​പേ​രി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു മോ​ർ സ്തേ​ഫാ​നോ​സ് സ​ഹ​ദ. സ​മൂ​ഹ​ത്തി​ലെ പ​ട്ടി​ണി​പ്പാ​വ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കു​ന്ന​തി​ന് മു​ന്നി​ട്ടി​റ​ങ്ങി.

1599 ലെ ​ഉ​ദ​യം​പേ​രൂ​ർ സു​ന്ന​ഹ​ദോ​സി​നെ​ത്തു​ട​ർ​ന്നു സു​റി​യാ​നി​സ​ഭ​യെ ന​ശി​പ്പി​ക്കാ​ൻ തു​നി​ഞ്ഞി​റ​ങ്ങി​യ പോ​ർ​ട്ടു​ഗീ​സ് കാ​രി​ൽ നി​ന്നും മ​ല​ങ്ക​ര സ​ഭ​യെ ര​ക്ഷി​ക്കു​വാ​ൻ സ്വ​ജീ​വ​ൻ ത്യ​ജി​ച്ച പി​താ​വാ​ണ് അ​ന്ത്യോ​ക്യ​യു​ടെ പ​രി .പാ​ത്രി​യ​ർ​ക്കീ​സ് ആ​യി​രു​ന്ന മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഹി​ദാ​യ​ത് അ​ള്ളാ അ​ഥ​വാ അ​ഹ​ത്തു​ള്ള ബാ​വ.

ജ​നു​വ​രി 15ന് ​ഞാ​യ​റാ​ഴ്ച 11ന് ​റ​വ .ഫാ ​ബെ​ന്നി ജോ​ർ​ജി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, വി .​കു​ർ​ബാ​ന, മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട​ത്ത​പ്പെ​ടു​ന്നു. തു​ട​ർ​ന്ന് കൈ​മു​ത്ത് നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യോ​ടു​കൂ​ടി ഓ​ർ​മ്മ പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ സ​മാ​പി​ക്കും


.കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റ​വ .ഫാ .​പോ​ൾ പ​റ​ന്പാ​ത്ത്(​വി​കാ​രി ) (6103574883 ),
ബി​ജോ​യ് ചെ​റി​യാ​ൻ (ട്രെ​സ്റ്റി) (4072320248 ) ,
എ​ൻ .സി .​മാ​ത്യു (സെ​ക്ര​ട്ട​റി )(4076019792 )

മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.