• Logo

Allied Publications

Middle East & Gulf
അ​ധ്യാ​പ​ക മേ​ഖ​ല​യി​ലും സ്വ​ദേ​ശി​വൽക​ര​ണം; കു​വൈ​റ്റി​ൽ 1,875 പ്ര​വാ​സി അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വിടും
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ അ​ധ്യാ​പ​ക മേ​ഖ​ല​യി​ലും സ്വ​ദേ​ശി​വ​ൽക​ര​ണം ശ​ക്ത​മാ​ക്കു​ന്നു. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ 1,875 പ്ര​വാ​സി അ​ധ്യാ​പ​ക​രെ പി​രി​ച്ചു​വി​ടാ​ന്‍ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സശാ​സ്‍​ത്ര ഗ​വേ​ഷ​ണ വ​കു​പ്പ് മ​ന്ത്രി ഡോ. ​ഹ​മ​ദ് അ​ല്‍ അ​ദ്‍​വാ​നി നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി അ​ല്‍ ജ​രീ​ദ ദി​ന​പ്പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്‍​തു.

പ്ര​വാ​സി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന അ​തേ അ​നു​പാ​ത​ത്തി​ല്‍ യോ​ഗ്യ​ത​യു​ള്ള സ്വ​ദേ​ശി അ​ധ്യാ​പ​ക​രെ പ​ക​രം നി​യ​മി​ക്കും. നി​ല​വി​ല്‍ 25 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ മാ​ത്രം പ്ര​വാ​സി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന സ്‍​പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ളി​ല്‍ എ​ല്ലാ പ്ര​വാ​സി​ക​ളെ​യും പി​രി​ച്ചു​വി​ടാ​നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം. പ​ക​രം അ​ത്ര​യും എ​ണ്ണം സ്വ​ദേ​ശി​ക​ളെ നി​യ​മി​ക്കും.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഓ​രോ രം​ഗ​ത്തും ന​ട​പ്പാ​ക്കേ​ണ്ട സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തി​നോ​ട​കം ത​ന്നെ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ സ്ഥി​ര​ത​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ടാ​കും സ്വ​ദേ​ശി​വ​ത്ക​ര​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത