• Logo

Allied Publications

Americas
ഗ​ർ​ഭ​ച്ഛി​ദ്രം ത​ട​യു​ന്ന​തി​നു​ള്ള ബി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ഹൗ​സ് അം​ഗീ​ക​രി​ച്ചു
Share
വാ​ഷിം​ഗ്ട​ണ്‍: ഗ​ർ​ഭ​ച്ഛി​ദ്രം ത​ട​യു​ന്ന​തി​നു​ള്ള ബി​ൽ ജ​നു​വ​രി 12 നു ​റി​പ്പ​ബ്ലി​ക്ക​ൻ ഹൗ​സ് അം​ഗീ​ക​രി​ച്ചു . ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ശ്ര​മി​ച്ച​തി​നു​ശേ​ഷം ജ​നി​ച്ച ശി​ശു​ക്ക​ൾ​ക്ക് ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ ആ​രോ​ഗ്യ സം​ര​ക്ഷ​ണ ദാ​താ​ക്ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ഈ ​വ​ർ​ഷം ഗ​ർ​ഭ​ച്ഛി​ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി ന​ട​പ​ടി​ക​ളി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് യു​എ​സ് പ്ര​തി​നി​ധി​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷ​മു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ നീ​ക്കം.

ഈ ​ആ​ഴ്ച പാ​സാ​ക്കി​യ റൂ​ൾ​സ് പാ​ക്കേ​ജി​ൽ വേ​ഗ​ത്തി​ലു​ള്ള വോ​ട്ട് ഉ​റ​പ്പു​ന​ൽ​കി​യ ഏ​ഴ് ബി​ല്ലു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. അ​തി​ർ​ത്തി​യി​ൽ കു​ടി​യേ​റ്റ പ്ര​വേ​ശ​നം ത​ട​യാ​ൻ ത​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​ത്തി​ൽ ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി​യെ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന​ത് ഇ​തി​ൽ ഒ​ന്നാ​ണ്. യു​എ​സി​ൽ ഒ​രാ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി തോ​ക്ക് വാ​ങ്ങാ​ൻ ശ്ര​മി​ച്ചാ​ൽ, ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നെ അ​റി​യി​ക്കാ​ൻ പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന സം​വി​ധാ​നം ആ​വ​ശ്യ​മാ​ണ്.

ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ശ്ര​മി​ച്ച​തി​നു​ശേ​ഷ​മു​ള്ള​തു​ൾ​പ്പെ​ടെ ഏ​ത് രീ​തി​യി​ലും ജ​നി​ക്കു​ന്ന ശി​ശു​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ 2002 ലെ ​ഉ​ഭ​യ​ക​ക്ഷി നി​യ​മ​പ്ര​കാ​രം സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പ്ര​ത്യു​ൽ​പാ​ദ​ന അ​വ​കാ​ശ വ​ക്താ​ക്ക​ളും ഫി​സി​ഷ്യ·ാ​രും പ​റ​യു​ന്നു. ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് ശ്ര​മി​ച്ച​തി​ന് ശേ​ഷ​മു​ള്ള ജ​ന​ന​ങ്ങ​ൾ വ​ള​രെ അ​പൂ​ർ​വ​മാ​ണ്. കൂ​ടാ​തെ നി​ർ​ദ്ദി​ഷ്ട ന​ട​പ​ടി കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ഫി​സി​ഷ്യ​ൻ​മാ​രി​ൽ നി​ന്നും മെ​ഡി​ക്ക​ൽ ഇ​ട​പെ​ട​ലു​ക​ളു​ടെ അ​ധി​കാ​രം ഇ​ല്ലാ​താ​ക്കും.​ന്ധ​ന്ധ2002​ലെ ശി​ശു സം​ര​ക്ഷ​ണ നി​യ​മം വി​ക​സ​ന​ത്തി​ന്‍റെ ഏ​ത് ഘ​ട്ട​ത്തി​ലും ജ​നി​ച്ച ഒ​രു ശി​ശു​വി​ന് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തോ ആ​വ​ശ്യ​മു​ള്ള​തോ ആ​യ എ​ല്ലാ സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്നു. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ങ്ങ​ളു​ടെ കു​ട്ടി​യു​ടെ പ​രി​ച​ര​ണം എ​ങ്ങ​നെ​യാ​യി​രി​ക്ക​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. ശി​ശു​രോ​ഗ വി​ദ​ഗ്ദ്ധ​നും അ​മേ​രി​ക്ക​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സി​ന്‍റെ മൊ​ണ്ടാ​ന ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ലോ​റ​ൻ വി​ൽ​സ​ണ്‍ പ​റ​ഞ്ഞു.

യു​എ​സ് പ്ര​തി​നി​ധി സ​ഭ​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​സാ​കു​ന്ന ബി​ല്ലു​ക​ൾ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്ക് ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റി​ൽ അ​ത്ര​വേ​ഗം പാ​സാ​ക്കാ​ൾ ക​ഴി​യു​മോ എ​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട് . സെ​ന​റ്റ് മ​ജോ​റി​റ്റി ലീ​ഡ​ർ ച​ക് ഷു​മെ​ർ ഇ​തി​നെ​ക്കു​റി​ച്ചു ഇ​തി​ന​കം ത​ന്നെ വ്യ​ക്ത​മാ​യ സൂ​ച​ന ന​ൽ​കി​യ ക​ഴി​ഞ്ഞു വ​രും ദി​ന​ങ്ങ​ളി​ൽ യു​എ​സ് ഹൗ​സും സെ​ന​റ്റും ത​മ്മി​ൽ ന​ട​ക്കു​ന്ന​ത് ക​ടു​ത്ത അ​ധി​കാ​ര മ​ത്സ​ര​മാ​യി​രി​ക്കും.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​