• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് മാ​ധ്യ​മ സെ​മി​നാ​ർ ജ​നു​വ​രി 14 ശ​നി​യാ​ഴ്ച
Share
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ സെ​മി​നാ​ർ ജ​നു​വ​രി 14 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന്(​ടെ​ക്സ​സ് സ​മ​യം) സൂം ​പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു .

പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ള മ​നോ​ര​മ കോ​ട്ട​യം ഡെ​പ്യൂ​ട്ടി ന്യൂ​സ് എ​ഡി​റ്റ​റാ​യ മു​ഹ​മ്മ​ദ് അ​നീ​സ് മു​ഹ​മ്മ​ദ് അ​നീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന്ധ​വാ​ർ​ത്താ​ദൂ​രം അ​മേ​രി​ക്ക മു​ത​ൽ കേ​ര​ളം വ​രെ’ എ​ന്ന​താ​ണു വി​ഷ​യം.

ജ​ന​യു​ഗം പ​ത്രാ​ധി​പ​രും, മു​ൻ നി​യ​മ​സ​ഭാ സാ​മാ​ജി​ക​നു​മാ​യ രാ​ജാ​ജി മാ​ത്യു തോ​മ​സ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും കേ​ര​ളാ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ജ​ന പ്രി​യ മ​ന്ത്രി​യു​മാ​യ വീ​ണാ ജോ​ർ​ജ്, റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2006ൽ ​ആ​ണു രൂ​പീ​കൃ​ത​മാ​യ​ത്. സം​ഘ​ട​ന​യു​ടെ 202223 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യ സി​ജു വി. ​ജോ​ർ​ജ്ജ് (പ്ര​സി​ഡ​ന്‍റ്), അ​ഞ്ജു ബി​ജി​ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാം ​മാ​ത്യു (സെ​ക്ര​ട്ട​റി), ബെ​ന്നി ജോ​ണ്‍ (ട്ര​ഷ​റ​ർ), പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് സെ​മി​നാ​റി​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു ബി​ജി​ലി ജോ​ർ​ജ് ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ സ​ണ്ണി മാ​ളി​യേ​ക്ക​ൽ, പി. ​പി. ചെ​റി​യാ​ൻ, ടി.​സി. ചാ​ക്കോ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും, ഇ​ൻ​ഡ്യ​യി​ലും നി​ന്നു​ള്ള നി​ര​വ​ധി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​നാ നേ​താ​ക്ക​ളും ഓ​ണ്‍​ലൈ​ൻ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ലേ​ക്കു ഏ​വ​രെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​മാ​ത്യു അ​റി​യി​ച്ചു.

India Press Club of North Texas is inviting you to a scheduled Zoom meeting. Topic: India Press Club of North Texas Madhyama Seminar Time: Saturday, Jan 14, 2023 09:30 AM Central Time (US and Canada) Saturday, Jan 14, 2023 09:00 PM (Indian Time) 

Join Zoom Meeting https://us02web.zoom.us/j/81423087563?pwd=elFLMmlWNzlLTFRJS2JVcFNZdmR0QT09 

Meeting ID: 814 2308 7563 Passcode: 2023

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ