• Logo

Allied Publications

Middle East & Gulf
ച​രി​ത്ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് സ​മൂ​ഹ​ത്തോ​ടു​ള്ള ബാ​ധ്യ​ത നി​റ​വേ​റ്റ​ണം : ആ​ർ എ​സ് സി
Share
കു​വൈ​റ്റ് സി​റ്റി: ച​രി​ത്ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ണ്ട് സ​മൂ​ഹ​ത്തോ​ടു​ള്ള ബാ​ധ്യ​ത നി​റ​വേ​റ്റ​ലാ​ണ് ഭാ​വി ത​ല​മു​റ​യി​ലേ​ക്കു​ള്ള കൈ​മാ​റ്റ​മെ​ന്ന് നാ​ഷ​ണ​ൽ ആ​ർ എ​സ് സി ​കൗ​ണ്‍​സി​ലേ​ഴ്സ് മീ​റ്റ് ’എ​ൻ​ലൈ​റ്റ​ൻ’ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ കു​വൈ​റ്റ് നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സം​ഗ​മം ഹാ​രി​സ് പു​റ​ത്തീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കു​വൈ​റ്റ് ഐ ​സി​എ​ഫ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​ഫീ​ഖ് കൊ​ച്ച​ന്നൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ​ക്രി​യ​രാ​യ പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഘ​ട​ന​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡി​സം​ബ​ർ ല​ക്ക രി​സാ​ല വി​ത​ര​ണ​ത്തി​ൽ ഗോ​ൾ​ഡ​ൻ സോ​ണ്‍ പു​ര​സ്ക്കാ​രം നേ​ടി​യ ജ​ലീ​ബ് സോ​ണി​നെ അ​നു​മോ​ദി​ച്ചു. ഐ ​സി​എ​ഫ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ല്ല വ​ട​ക​ര, റ​ഫീ​ഖ് റ​ഹ്മാ​നി, ജ​സാം കു​ണ്ടു​ങ്ങ​ൾ, അ​ൻ​വ​ർ ബ​ല​ക്കാ​ട്, ന​വാ​ഫ് അ​ഹ​മ്മ​ദ്, ന​ജീ​ബ് തെ​ക്കേ​കാ​ട്, അ​ബു താ​ഹി​ർ, സ​ഹ​ദ് മൂ​സ, മൂ​സ​ക്കു​ട്ടി, അ​ബ്ദു​ൾ റ​ഹ്മാ​ൻ, അ​ന​സ് എ​ട​മു​റ്റം എ​ന്നി​വ​ർ വി​വി​ധ സെ​ക്ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.