• Logo

Allied Publications

Middle East & Gulf
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​നു അ​ബു​ദാ​ബി​യി​ൽ അ​ര​ങ്ങൊ​രു​ങ്ങു​ന്നു
Share
അ​ബു​ദാ​ബി: മ​ല​യാ​ളി​യു​ടെ ഗൃ​ഹാ​തു​ര ഓ​ർ​മ്മ​ക​ളു​ടെ തി​ര​ശീ​ല നീ​ക്കി നാ​ട​ക​വ​സ​ന്ത​ത്തി​നു അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ങ്ക​ണം വീ​ണ്ടും വേ​ദി​യാ​കു​ന്നു. മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ല​മ​ർ​ന്ന ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് നാ​ട​ക​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യ​വി​കാ​ര​ത്തി​ന് രം​ഗ​പ​ടം ഒ​രു​ങ്ങു​ന്ന​ത്.

ക​ഐ​സ്‌​സി സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​നൊ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​മാ​ണ് 13 മു​ത​ൽ 31 വ​രെ സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ക. ഉ​ദ്ഘാ​ട​നം 13ന് ​രാ​ത്രി 8ന് ​ന​ട​ക്കും. പൗ​രാ​ണി​ക​ത​യും ,ആ​ധു​നി​ക​ത​യും സ​മ്മേ​ളി​ക്കു​ന്ന എ​ട്ട് നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫ​ല​പ്ര​ഖ്യാ​പ​ന​വും സ​മ്മാ​ന​ദാ​ന​വും 31ന് ​ന​ട​ക്കും. ജേ​താ​ക്ക​ൾ​ക്ക് 15,000 ദി​ർ​ഹം ആ​ണ് സ​മ്മാ​നം. ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് 10,000, 5,000 ദി​ർ​ഹം വീ​തം ല​ഭി​ക്കും. മി​ക​ച്ച സം​വി​ധാ​യ​ക​ൻ, ന​ട​ൻ, ന​ടി എ​ന്നി​വ​ർ​ക്ക് 2000 ദി​ർ​ഹം വീ​ത​മാ​ണ് സ​മ്മാ​നം. മി​ക​ച്ച ബാ​ല താ​ര​ത്തി​ന് 500 ദി​ർ​ഹ​മും. സ​മ്മാ​നി​ക്കു​മെ​ന്ന് കെ ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് വി.​പി കൃ​ഷ്ണ​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വി.​എ​സ് ത​ന്പി (ലു​ലു എ​ക്സ്ചേ​ഞ്ച്), സൂ​ര​ജ് പ്ര​ഭാ​ക​ർ (അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്), കെ ​എ​സ് സി ​സെ​ക്ര​ട്ട​റി ഷെ​റീ​ൻ വി​ജ​യ​ൻ, ആ​ർ​ട്സ് സെ​ക്ര​ട്ട​റി നി​ഷാം വെ​ള്ളു​ത്ത​ട​ത്തി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.


നാ​ട​ക​ങ്ങ​ളും ,അ​വ​ത​ര​ണ തീ​യ​തി​യും.

ജ​നു​വ​രി 14

ന​വ രാ​ഷ്ട്ര (ര​ച​ന/​സം​വി​ധാ​നം: പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, അ​വ​ത​ര​ണം: ഐ​എ​സ്‌​സി അ​ജ്മാ​ൻ)

ജ​നു​വ​രി 15

ല​ങ്കാ​ല​ക്ഷ്മി (ര​ച​ന: സി.​എ​ൻ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, സം​വി​ധാ​നം: എ​മി​ൽ മാ​ധ​വി, അ​വ​ത​ര​ണം: ച​മ​യം തി​യ​റ്റ​ർ ഷാ​ർ​ജ)

ജ​നു​വ​രി 20

റാ​ണി ബി​ജി​ലി ലാ​ജ്ജോ (ര​ച​ന: ഒ.​ടി. ഷാ​ജ​ഹാ​ൻ​അ​നൂ​പ് ര​ത്ന, സം​വി​ധാ​നം: ഒ.​ടി ഷാ​ജ​ഹാ​ൻ, അ​വ​ത​ര​ണം: ഓ​ർ​മ ദു​ബാ​യ്)

ജ​നു​വ​രി 21

ദ്വ​യം (ര​ച​ന: ശ്രീ​ജി​ത്ത് പൊ​യി​ൽ​ക്കാ​വ്, സം​വി​ധാ​നം: അ​ജ​യ് അ​ന്നൂ​ർ, അ​വ​ത​ര​ണം: അ​ൽ​ഖൂ​സ് തി​യ​റ്റ​ർ)

ജ​നു​വ​രി 26

സ്റ്റേ​ജ് (ര​ച​ന/​സം​വി​ധാ​നം: ജി​നോ ജോ​സ​ഫ്, അ​വ​ത​ര​ണം: ക​ല അ​ബു​ദാ​ബി)

ജ​നു​വ​രി 28

ക​ക്കു​ക​ളി (ര​ച​ന: കെ.​ബി. അ​ജ​യ​കു​മാ​ർ, സം​വി​ധാ​നം: ജോ​ബ് മ​ഠ​ത്തി​ൽ, അ​വ​ത​ര​ണം: ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി)

ജ​നു​വ​രി 29

മാ​ക്ബ​ത് (ര​ച​ന: ഷേ​ക്സ്പി​യ​ർ, രൂ​പ​ക​ൽ​പ​ന​സം​വി​ധാ​നം: സു​വീ​ര​ൻ, അ​വ​ത​ര​ണം: ക്രീ​യേ​റ്റീ​വ് ക്ലൗ​ഡ് അ​ൽ​ഐ​ൻ)

ജ​നു​വ​രി 30

ക​വ​ചി​തം (മൂ​ല​ക​ഥ: സോ​ക്ര​ട്ടീ​സ് കെ ​വാ​ല​ത്ത്, ര​ച​ന/​സം​വി​ധാ​നം: നി​ഖി​ൽ ദാ​സ്, അ​വ​ത​ര​ണം: അ​ൽ​ഐ​ൻ മ​ല​യാ​ളി സ​മാ​ജം)

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത