• Logo

Allied Publications

Europe
ജോ​ണി അ​രീ​ക്കാ​ട്ടി​ന്‍റെ വി​യോ​ഗ​ത്തി​ൽ ജ​ർ​മ​ൻ മ​ല​യാ​ളി​ക​ൾ അ​നു​ശോ​ചി​ച്ചു
Share
കൊ​ളോ​ണ്‍: ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ജോ​ണി അ​രീ​ക്കാ​ട്ടി​ന്‍റെ (68) വേ​ർ​പാ​ടി​ൽ ജ​ർ​മ​നി​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ളും നി​ര​വ​ധി വ്യ​ക്തി​ക​ളും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

2003 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​ര​ള പീ​പ്പി​ൾ​സ് ആ​ർ​ട്സ് ക്ല​ബ് (കെ​പി​എ​സി) ജ​ർ​മ​നി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ (പ്ര​സി​ഡ​ന്‍റ്), തോ​മ​സ് അ​റ​ന്പ​ൻ​കു​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), കു​ഞ്ഞു​മോ​ൻ പു​ല്ല​ങ്കാ​വു​ങ്ക​ൽ (ട്ര​ഷ​റാ​ർ), തോ​മ​സ് പ​ഴ​മ​ണ്ണി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ണ്‍ പു​ത്ത​ൻ​വീ​ട്ടി​ൽ (കോ​ഓ​ർ​ഡി​നേ​റ്റ​ർ), മാ​ത്യു ചെ​റു​തോ​ട്ടു​ങ്ക​ൽ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മാ​ത്യു തൈ​പ്പ​റ​ന്പി​ൽ (ജോ​യി​ന്‍റ് ്ര5​ടെ​ഷ​റാ​ർ) എ​ന്നി​വ​ർ കെ​പി​എ​സി ജ​ർ​മ​നി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ടി​യാ​യി​രു​ന്നു ജോ​ണി അ​രീ​ക്കാ​ട്ടി​ന്‍റെ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ച്ചു. സൗ​ഹൃ​ദ​ത്തി​ന്‍റെ വ​സ​ന്ത​മാ​യി ജ​ർ​മ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഏ​റെ പ്രി​യ​ങ്ക​ര​നാ​യ ജോ​ണി​യു​ടെ വി​യോ​ഗം ക്ല​ബി​ന് ഒ​രു തീ​രാ​ന​ഷ്ട​മാ​ണ്.

ക​ഴി​ഞ്ഞ 48 വ​ർ​ഷ​മാ​യി ജ​ർ​മ​നി​യി​ലെ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക ആ​ദ്ധ്യാ​ൽ​മി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ജോ​ണി​യു​ടെ വേ​ർ​പാ​ടി​ൽ ജോ​സ് പു​തു​ശേ​രി (പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ​മാ​ജം കൊ​ളോ​ണ്‍), ഡേ​വീ​സ് വ​ട​ക്കും​ചേ​രി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ൻ​ഡ്യ​ൻ വോ​ളി​ബോ​ൾ ക്ള​ബ്, കൊ​ളോ​ണ്‍), ഫ്രാ​ൻ​സി​സ് വ​ട്ട​ക്കു​ഴി​യി​ൽ (ഇ​ൻ​ഡ്യ​ൻ വോ​ളി​ബോ​ൾ ക്ല​ബ്, കൊ​ളോ​ണ്‍)), പോ​ൾ ഗോ​പു​ര​ത്തി​ങ്ക​ൽ (ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ, ഗ്ലോ​ബ​ൽ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ), ജോ​ളി ത​ട​ത്തി​ൽ (ചെ​യ​ർ​മാ​ൻ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍, ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ പ്ര​സി​ഡ​ന്‍റ് (ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജ​ണ്‍),ഗ്രി​ഗ​റി മേ​ട​യി​ൽ (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ, മേ​ഴ്സി ത​ട​ത്തി​ൽ (ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍), മോ​ളി പോ​ണാ​ട്ട് ( ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ക്ല​ബ് ഹാ​ഗ​ൻ) തു​ട​ങ്ങി​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തി.

ജോ​ണി​യു​ടെ സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ൾ ജ​നു​വ​രി 13 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ന് ​കൊ​ളോ​ണ്‍ ബ്രു​ക്കി​ലെ സെ​ന്‍റ്. ഹ്യൂ​ബെ​ർ​ട്ടൂ​സ് പ​ള്ളി​യി​ൽ ദി​വ്യ​ബ​ലി​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ ഒ​ത്തു​ചേ​ര​ലും ന​ട​ക്കും.

തൃ​ശൂ​ർ ആ​ളൂ​ർ സ്വ​ദേ​ശി​യാ​യ ജോ​ണി​യു​ടെ ഭാ​ര്യ അ​ൽ​ഫോ​ൻ​സാ പു​ളി​യ​നം, എ​ള​വൂ​ർ മ​ണ​വാ​ള​ൻ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: ജോ​ൾ, ജോ​ഷാ, ജ​സ്റ​റി​ൻ. മ​രു​മ​ക്ക​ൾ: ന​വീ​ൻ, എ​ല്ലെ​യൊ​നോ​റ. പേ​ര​ക്കു​ട്ടി​ക​ൾ: എ​മി​ലി​യ, മാ​ക്സി, ജീ​വ​ൻ.

ജോ​ണി​യു​ടെ സം​സ്കാ​ര​ക​ർ​മ്മ​ങ്ങ​ളു​ടെ ലൈ​വ് ഉ​ണ്ടാ​യി​രി​യ്ക്കും.


യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.