• Logo

Allied Publications

Middle East & Gulf
പി.​എ​ൻ. ബാ​ബു​രാ​ജ​ന് പ്ര​വാ​സി ഭാ​ര​തി ക​ർ​മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Share
ദോ​ഹ: ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ.​ബാ​ബു​രാ​ജ​ന് പ്ര​വാ​സി ഭാ​ര​തി ക​ർ​മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം മാ​സ്ക​റ്റ് ഹോ​ട്ട​ലി​ൽ ന​ട​ന്ന പ്രൗ​ഡ​ഗം​ഭീ​ര​മാ​യ സ​ദ​സി​ൽ കേ​ര​ള​ത്തി​ലെ യു.​എ.​ഇ ഡെ​പ്യൂ​ട്ടി കോ​ണ്‍​സ​ൽ ജ​ന​റ​ൽ ഉ​ബൈ​ദ് ഖ​ലീ​ഫ ബ​ക്കീ​ത്ത് അ​ബ്ദു​ല്ല അ​ൽ ക​അ​ബി​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. മു​ൻ പ്ര​വാ​സി കാ​ര്യ മ​ന്ത്രി കെ.​സി.​ജോ​സ​ഫ്, കെ.​കെ.​ര​മ എം​എ​ൽ​എ, മു​സ് ലിം ​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബീ​മാ​പ​ള്ളി റ​ഷീ​ദ്, ഇ​ന്ത്യ​ൻ സൊ​സൈ​റ്റി ഫോ​ർ ലി​റ്റ​റ​സി ഡ​വ​ല​പ്മെ​ന്‍റ് പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​പി. ഹ​രീ​ന്ദ്ര​ൻ ആ​ചാ​രി, കെ.​എ​സ്.​എ​ഫ്.​ഇ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സ​നി​ൽ കെ.​എ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി ബ​ന്ധു ഡോ:​എ​സ്. അ​ഹ​മ്മ​ദ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഖ​ത്ത​റി​ലെ കൈ​ര​ളി പ്ര​തി​നി​ധി, സം​സ്കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബ​ന​വ​ല​ന്‍റ് ഫോ​റം പ്ര​സി​ഡ​ണ്ട് , ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ണ്ട് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പി.​എ​ൻ. ബാ​ബു​രാ​ജ​നെ അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ജ​നോ​പ​കാ​ര പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​നു​ഷി​ക സേ​വ​ന മ​നോ​ഭാ​വ​വും കൈ​മു​ത​ലാ​ക്കി​യ അ​ദ്ദേ​ഹം ഖ​ത്ത​റി​ലെ പൊ​തു​രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ്.

കേ​ര​ള ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ പൗ​ര​പ്ര​മു​ഖ​രെ സാ​ക്ഷി​നി​ർ​ത്തി ബാ​ബു​രാ​ജ​ന് സ​മ്മാ​നി​ച്ച പ്ര​വാ​സി ഭാ​ര​തി കേ​ര​ള പു​ര​സ്കാ​രം ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണെ​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് സം​സാ​രി​ക്ക​വേ പി.​എ​ൻ. ബാ​ബു​രാ​ജ​ൻ പ​റ​ഞ്ഞു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.