• Logo

Allied Publications

Middle East & Gulf
വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ പ്ര​കാ​ശ​നം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു
Share
ദോ​ഹ: ഗ​ൾ​ഫി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര​യു​ടെ വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ പ്ര​കാ​ശ​നം കേ​ര​ള പൊ​തു​വി​ദ്യാ​ഭ്യാ​സ തൊ​ഴി​ൽ വ​കു​പ്പ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. തി​രു​വ​ന​ന്ത​പു​രം നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള നി​യ​മ​സ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ വേ​ദി​യി​ൽ വ​ച്ചാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ പു​സ്ത​ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി.

പ്ര​ശ​സ്ത ക​വി പ്ര​ഭ വ​ർ​മ, സി​നി​മ സം​വി​ധാ​യ​ക​രാ​യ പ്ര​ജേ​ഷ് സെ​ൻ, ഗാ​ന്ധി​മ​തി ബാ​ല​ൻ, രാ​ജീ​വ് ഒ.​എ​ൻ​വി , ഡോ.​ര​തീ​ശ് കാ​ളി​യാ​ട​ൻ, സേ​തു യേ​ശു​ദാ​സ​ൻ, അ​ക്കോ​ണ്‍ ഹോ​ൾ​ഡിം​ഗ്സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഡോ. ​ശു​ക്കൂ​ർ കി​നാ​ലൂ​ർ, ആ​ന്‍റി സ്മോ​ക്കിം​ഗ് സൊ​സൈ​റ്റി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ലി​പി പ​ബ്ലി​ക്കേ​ഷ​ൻ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ലി​പി അ​ക്ബ​ർ, മാ​നേ​ജ​ർ സി.​എ​ൻ. ചേ​ന്ദ​മം​ഗ​ലം, ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

ഏ​ത് പ്രാ​യ​ത്തി​ൽ​പെ​ട്ട​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ ക​ഥ​ക​ളും പ്ര​ചോ​ദ​നാ​ത്മ​ക ചി​ന്ത​ക​ളു​മാ​ണ് വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത. 6 ഭാ​ഗ​ങ്ങ​ളി​ലാ​യി പു​സ്ത​കം ല​ഭ്യ​മാ​ണ്. വി​ജ​യ​മ​ന്ത്ര​ങ്ങ​ളു​ടെ കോ​പ്പി​ക​ൾ​ക്ക് 44324853 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി