• Logo

Allied Publications

Europe
ജര്‍മനിയില്‍ 17 കാരന്‍ അദ്ധ്യാപികയെ ക്ളാസ്റൂമില്‍ കുത്തിക്കൊന്നു
Share
ബര്‍ലിന്‍:വെസ്ററ്ഫാളിയ സംസ്ഥാനത്തില്‍ ക്ളാസ് മുറിയില്‍ അധ്യാപികയെ 17 കാരന്‍ കുത്തിക്കൊന്നു. വൊക്കേഷണല്‍ കോളേജിലെ കുറ്റകൃത്യത്തിന് ശേഷം വിദ്യാര്‍ഥി (17) തന്നെ പോലീസിനെ വിളിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് അറസ്ററു ചെയ്തു.

മ്യുണ്‍സ്റ്റര്‍ലാന്‍ഡിലെ ഇബ്ബെന്‍ബ്യൂറന്‍ നഗരത്തിലെ ഒരു വൊക്കേഷണല്‍ കോളേജിലാണ് രക്തരൂക്ഷിതമായ നാടകം. 17 കാരനായ കൗമാരക്കാരന്‍ (55) കാരനായ തന്‍റെ അധ്യാപകനെ ക്ളാസ് മുറിയില്‍ വെച്ച് കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ചൊവ്വാഴ്ച ഉച്ചയോടെ അധ്യാപകന്‍ തെരഞ്ഞു നടന്ന വിദ്യാര്‍ത്ഥി കോളേജിലേക്ക് തിരിച്ചെത്തിയതായി പറയപ്പെടുന്നു. ക്ളാസ് മുറിയില്‍ തനിച്ചായിരുന്ന ടീച്ചറെ മാരകമായി ആക്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഇരയായ ടീച്ചര്‍ പരിചയസമ്പന്നയാണന്നു പറയപ്പെടുന്നു, ഉച്ചയ്ക്ക് 2:51 ന് കൃത്യനിര്‍വഹണത്തിനു ശേഷം അക്രമി തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.

ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്റര്‍ ഇബ്ബെന്‍ബുറന്‍ റെയില്‍വേ സ്റേറഷന് സമീപമുള്ള സ്കൂള്‍ കെട്ടിടത്തിന് മുന്നില്‍ ഇറങ്ങിയെങ്കിലും സഹായം വളരെ വൈകിയാണ് എത്തിയത്. കത്തികൊണ്ട് നിരവധി മുറിവുകളോടെ അധ്യാപകനെ പ്രതി മാരകമായി പരിക്കേല്‍പ്പിച്ചതായി വെളിപ്പെടുത്തി. പോലീസ് സ്കൂളില്‍ വെച്ച് അറസ്ററ് ചെയ്തു. മ്യുണ്‍സ്ററര്‍ പോലീസ് നരഹത്യ അന്വേഷണം ഏറ്റെടുത്തു,സംഭവത്തിന്റെ കാരണം ഇതുവരെ അവ്യക്തമാണ്.

ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
ഫി​ന്‍​ല​ന്‍​ഡ് ലോ​ക​ത്ത് ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ; ജ​ര്‍​മ​നി 16, ഇ​ന്ത്യ 125ാമ​ത്.
ഹെ​ല്‍​സി​ങ്കി: ലോ​ക​ത്തി​ല്‍ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മെ​ന്ന പ​ദ​വി ഫി​ന്‍​ല​ന്‍​ഡ് നി​ല​നി​ര്‍​ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അ​ധി​കാ​ര​ത്തി​ല്‍ ര​ണ്ട് പ​തി​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി എ​ര്‍​ദോ​ഗാ​ന്‍.
അ​ങ്കാ​ര: തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് റ​ജ​ബ് ത​യ്യി​ബ് എ​ര്‍​ദോ​ഗാ​ന്‍ അ​ധി​കാ​ര​ത്തി​ല്‍ ഇ​രു​പ​ത് വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി.
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ.
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ