• Logo

Allied Publications

Middle East & Gulf
അബുദാബി മലയാളി സമാജം ക്രിസ്മസ് മത്സരങ്ങൾക്ക് ആവേശപൂർവ്വമായ സമാപനം
Share
അബുദാബി : മലയാളി സമാജം വനിതാ വിഭാഗം സംഘടിപ്പിച്ച ക്രിസ്‌മസ്‌ മത്സരങ്ങൾക്ക് സമാപനമായി .  കേക്ക് ഡെക്കറേഷൻ, ക്രിസ്തുമസ് ട്രീ മത്സരങ്ങളിൽ ഒട്ടേറെ വനിതകൾ പങ്കെടുത്തു.  

കേക്ക് ഡെക്കറേഷൻ മത്സരത്തിൽ ആമിന റഹാദ .കെ.എസ്, തൻവീർ ബാനു , ബിൻസി ലെനിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ക്രിസ്മസ് ട്രീ മത്സരത്തിൽ, പൈൻ മരത്തിൽ തീർത്ത ക്രിസ്മസ് ട്രീക്ക്, സൂര്യ അശ്ശർലാൽ, ശരണ്യ ദീപക്, ലിമിന യാസിർ എന്നിവരടങ്ങിയ ടീം ഒന്നാംസ്ഥാനം നേടി പ്രിൻസ് അനിരുദ്ധൻ ,അഭില പ്രിൻസ്, ആശ രാജേഷ്‌ലാൽ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും , സിനി റോയിസ്, ഷഹാന മുജീബ്, അനീഷ് ഭാസി എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും നേടി . വിജയികൾക്ക് ക്യാഷ് പ്രൈസും മറ്റ് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. 

വനിതാവിഭാഗം ഭാരവാഹികളായ അനുപ ബാനർജി, നൗഷിദ ഫസൽ, ലാലി സാംസൺ, ബദരിയാ സിറാജ് എന്നിവർ നേതൃത്വം നൽകിയ പരിപാടികളിൽ സമാജം ഭാരവാഹികളായ, രേഖീൻ സോമൻ, എം.യു.ഇർഷാദ്, അജാസ് അപ്പാടത്ത്, സലിം ചിറക്കൽ, എ.എം.അൻസാർ, റിയാസ് പി.ടി, അനിൽകുമാർ ടി ഡി, സാബു അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

കേ​ളി സു​ലൈ ഏ​രി​യ ഇ​എം​എ​സ്​എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ ഇ​.എം​.
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
അ​ബ്ബാ​സി​യ: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് അ​ബ്ബാ​സി​യ​യി​ൽ പ്ര​തി​ഷ
ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള
ലാ​ല്‍​കെ​യേ​ഴ്സ് മെ​ഗാ ഇ​ഫ്താ​ര്‍ മീ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.
മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ള്‍​കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍​മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള
ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ്: ഗ​ൾ​ഫി​ൽ കു​വൈ​റ്റ് ര​ണ്ടാ​മ​ത്.
കു​വൈ​റ്റ് സി​റ്റി: ഈ ​വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ