• Logo

Allied Publications

Middle East & Gulf
അരീകുളം മഹല്ല് കൂട്ടായ്മ സ്വീകരണം നൽകി
Share
ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് സ്ഥാപക ഡയറക്ടറുമായ കാപ്പൻ ജബ്ബാർ, വ്യവസായിയും വേങ്ങര മലബാർ കോളേജ് ചെയർമാനുമായ സി ടി മുനീർ, വ്യവസായി എ കെ മുഹമ്മദ് എന്നിവർക്ക് ജിദ്ദ അരീകുളം പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി.

ആത്മാർത്ഥതയും കഠിനാധ്വാനവും ദീർഘ വീക്ഷണവുമുണ്ടെങ്കിൽ ഏത് സംരംഭവവും വിജയിപ്പിക്കാനാവുമെന്ന് കാപ്പൻ ജബ്ബാർ ചൂണ്ടിക്കാട്ടി. രാജ്യാന്തര നിലവാരം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മുടെ നാട്ടിലും വളർന്നു വരിക എന്നതാണ് മലബാർ ട്രസ്റ്റ് ലക്ഷ്യം വെക്കുന്നതെന്ന് സി ടി മുനീർ പറഞ്ഞു.

ഷറഫിയ സഫയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. നാസർ പുല്ലമ്പലവൻ, നൗഷാദ് അലി, സി ടി ആബിദ്, നൗഷാദ് പൂച്ചേങ്ങൽ, നജീബ് പാലത്ത് എന്നിവർ സംസാരിച്ചു. വേങ്ങര നാസർ സ്വാഗതവും ഇഖ്ബാൽ പുല്ലമ്പലവൻ നന്ദിയും പറഞ്ഞു.

കേ​ളി സു​ലൈ ഏ​രി​യ ഇ​എം​എ​സ്​എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ ഇ​.എം​.
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
അ​ബ്ബാ​സി​യ: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് അ​ബ്ബാ​സി​യ​യി​ൽ പ്ര​തി​ഷ
ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള
ലാ​ല്‍​കെ​യേ​ഴ്സ് മെ​ഗാ ഇ​ഫ്താ​ര്‍ മീ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.
മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ള്‍​കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍​മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള
ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ്: ഗ​ൾ​ഫി​ൽ കു​വൈ​റ്റ് ര​ണ്ടാ​മ​ത്.
കു​വൈ​റ്റ് സി​റ്റി: ഈ ​വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ