• Logo

Allied Publications

Middle East & Gulf
ഷറഫിയ കെ.എം.സി.സി.ക്ക് പുതിയ നേതൃത്വം
Share
ജിദ്ദ : ജിദ്ദ ഷറഫിയ ഏരിയ കെഎംസിസി സമ്മേളനം ഷറഫിയ കെഎംസിസി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. പ്രസിഡന്‍റ് റസാഖ് അണക്കായി അധ്യക്ഷത വഹിച്ചു. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.

നിരീക്ഷകന്മാരായ സൗത്ത് സോൺ കെഎംസിസി പ്രസിഡന്റ് നസീർ വാവ കുഞ്ഞ്, കോഴിക്കോട് ജില്ലാ കെഎംസിസി വൈസ് പ്രസിഡന്‍റ് ടികെ. അബ്ദുറഹിമാൻ , ജാഫറലി പാലക്കോട് എന്നിവർ സംസാരിച്ചു.

സമ്മേളനത്തോടനുബന്‌ധിച്ചു നടന്ന ഏരിയ കമ്മിറ്റി തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നേതൃത്വം നൽകി.അഷ്‌റഫ് നല്ലെടത്ത് ഖിറാഅത് നടത്തി. ലത്തീഫ് പൊന്നാട് സ്വാഗതവും സി.ടി. ശിഹാബ് നന്ദിയും പറഞ്ഞു. .

പുതിയ ഭാരവാഹികൾ
പ്രസിഡന്‍റ്: യാഖൂബ് തുറക്കൽ

വൈസ് പ്രസിഡന്റ്മാർ :
മജീദ് കോട്ടീരി, മുനീർ മേൽമുറി, ഖാലിദ് തലശ്ശേരി , യാഷിഖ് കുരിക്കൾ

ജനറൽ സെക്രട്ടറി: സി.ടി ശിഹാബ് പൂക്കോട്ടൂർ

സെക്രട്ടറിമാർ 
സുബൈർ നെല്ലികുത്ത്‌ , റഫീഖ് മഞ്ചേരി , അൻവർ വെട്ടുപാറ, റഫീഖ് പൂളക്കണ്ണി മൈലപ്പുറം 
ട്രഷറർ: അലവിക്കുട്ടി പുതുശ്ശേരി
ഉപദേശകസമിതി ചെയർമാൻ ചെറി മഞ്ചേരി 
ഉപദേശക സമിതി അംഗങ്ങൾ: ജാഫറലി പാലക്കോട് , സമദ് വേങ്ങര, സി.എച്ച് കുഞ്ഞിപ്പ , സമദ് വള്ളിക്കാപ്പറ്റ.

കേ​ളി സു​ലൈ ഏ​രി​യ ഇ​എം​എ​സ്​എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ ഇ​.എം​.
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
അ​ബ്ബാ​സി​യ: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് അ​ബ്ബാ​സി​യ​യി​ൽ പ്ര​തി​ഷ
ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള
ലാ​ല്‍​കെ​യേ​ഴ്സ് മെ​ഗാ ഇ​ഫ്താ​ര്‍ മീ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.
മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ള്‍​കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍​മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള
ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ്: ഗ​ൾ​ഫി​ൽ കു​വൈ​റ്റ് ര​ണ്ടാ​മ​ത്.
കു​വൈ​റ്റ് സി​റ്റി: ഈ ​വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ