• Logo

Allied Publications

Americas
എ. സി. ചരണ്യ നാസയുടെ ചീഫ് ടെക്നോളോജിസ്റ്റായി ചുമതലയേറ്റു
Share
വാഷിങ്ടൻ ഡിസി: നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ ചീഫ് ടെക്നോളോജിസ്റ്റായി ഇന്ത്യൻ അമേരിക്കൻ എയ്റോ സ്പേസ് ഇൻഡസ്ട്രി വിദഗ്ദൻ എ. സി. ചരണ്യ ചുമതലയേറ്റു.

സ്പേസ് ഏജൻസി ആസ്ഥാനത്ത് അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസണിന്‍റെ പ്രിൻസിപ്പൽ അഡ്വൈസറായിട്ടാണ് ചരണ്യയെ നിയമിച്ചിരിക്കുന്നത്. ഈ സ്ഥാനത്ത് തുടർന്നിരുന്ന ഇന്ത്യൻ അമേരിക്കൻ സയന്‍റിസ്റ്റ് ഭവ്യ ലാലിന്‍റെ സ്ഥാനമാണ് ചരണ്യക്ക്. നേരത്തെ ആക്ടിങ് ടെക്നോളജിസ്റ്റായിരുന്നു ചരണ്യ.

നാസയിൽ ചേരുന്നതിനു മുൻപ് റിലയബിൾ റോബോട്ടിക്സിന്‍റെ വൈസ് പ്രസിഡന്‍റായി പ്രവർത്തിക്കുകയായിരുന്നു ചരണ്യ. സ്പേസ് വർക്ക്സ് എന്‍റർപ്രൈസിലും മാനേജ്മെന്‍റ് ആൻഡ് ടെക്നോളജിയിലും പ്രവർത്തന പരിചയം ഉണ്ട്. ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോ സ്പേസ് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക