• Logo

Allied Publications

Americas
ബ്രഹ്മശ്രീ മനോജ് നമ്പുതിരി മന്ത്ര സ്പിരിച്ചൽ കോർഡിനേറ്റർ
Share
ന്യൂയോർക്ക്: അനേകം ക്ഷേത്രങ്ങളുടെ തന്ത്രിയും അനവധി യജ്ഞങ്ങളുടെ ആചാര്യനും ആദ്ധ്യാത്മിക പ്രഭാഷകനും ജ്യോതിഷ പണ്ഡിതനും ആയ പന്തളം കുരമ്പാല ഇടയാണത്തില്ലം ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരി മന്ത്രയുടെ സ്പിരിച്ചൽ കോർഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു .

മന്ത്ര ഏറ്റെടുത്തു നടപ്പാക്കുന്ന, അമേരിക്കയിൽ ഉടനീളം വേദ ക്ഷേത്രങ്ങൾ സ്ഥാപിക്കുക എന്നുള്ള ആശയം അദ്ദേഹത്തിന്‍റേതാണ് .കേരളത്തിൽ വിവിധ ജില്ലകളിലൂടെ പ്രസിഡന്‍റ് ഹരി ശിവരാമന്‍റെ നേതൃത്വത്തിൽ വിജയകരമായി നടത്തിയ വേദ ക്ഷേത്ര പ്രതിഷ്ഠാ പരിക്രമണത്തിനു ചുക്കാൻ പിടിച്ചതും അദ്ദേഹം ആണ് .

ന്യൂയോർക്കിലെ വേൾഡ് അയ്യപ്പാ ട്രസ്റ്റ് ക്ഷേത്രത്തിലെ പൂജകൾ ചെയ്തിട്ടുള്ള അദ്ദേഹം അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സപ്‌താഹവും നടത്തിയിട്ടുണ്ട് .അമേരിക്കയിലെ ഭക്തരുടെ ഇടയിൽ സുപരിചിതനായ , ആദ്ധ്യാത്മിക രംഗത്ത് ആചാര്യ സ്ഥാനം വഹിക്കുന്ന ശ്രീ മനോജ് തിരുമേനിയുടെ സാന്നിധ്യം മന്ത്രക്കു ലഭിച്ച പുണ്യം ആണെന്ന് പ്രസിഡന്റ് ശ്രീ ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു .

മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും ചുഴലിക്കാറ്റ്: 26 പേർ മരിച്ചു.
മി​സി​സി​പ്പി:​ മി​സി​സി​പ്പി​യി​ലും അ​ല​ബാ​മ​യി​ലും വെ​ള്ളി​യാ​ഴ്ചയുണ്ടായ മാ​ര​ക​മാ​യ ചു​ഴ​ലി​ക്കാ​റ്റിലും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലിലും വ്യാപകനാശനഷ്ട
റ്റീ​നാ സൂ​സ​ൻ മാ​ത്യു ഹൂ​സ്റ്റ​ണി​ൽ അന്തരിച്ചു.
ഹൂ​സ്റ്റ​ൺ/ മി​സോ​റി സി​റ്റി: അ​യി​രൂ​ർ ചെ​റു​ക​ര കൊ​ളാ​ക്കോ​ട്ടു പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യു​വി​ന്‍റെ​യും സൂ​സ​ൻ മാ​ത്യു​വി​ന്‍റെ​യും മ​ക​ൾ റ്റീ​നാ സ
ഹൈ ​ഓ​ൺ മ്യൂ​സി​ക് സം​ഗീ​ത സാ​യാ​ഹ്നം ഏ​പ്രി​ൽ 30 ന് ​ഡാ​ള​സി​ൽ.
ഡാ​ള​സ് : മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട യു​വ ഗാ​യ​ക​രാ​യ വി​ധു പ്ര​താ​പും, ജോ​ൽ​സ​ന​യും, സ​ച്ചി​ൻ വാ​ര്യ​രും, ആ​ര്യ ദ​യാ​ലും ഒ​രു​മി​ക്കു​ന്ന സം​ഗ
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍.
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര
ഡാ​ളസിൽ അന്തരിച്ച അ​മ്മി​ണി ചാക്കോയുടെ സം​സ്കാ​രം നടത്തി.
ഡാ​ള​സ്: റാ​ന്നി കീ​ക്കൊ​ഴൂ​ർ കു​രു​ടാ​മ​ണ്ണി​ൽ ഈ​ച്ചി​രാ​മ​ണ്ണി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ഇ.​എ.