• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ അ​ടി​യ​ന്തി​ര ചി​കി​ൽ​സ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും
Share
കു​വൈ​റ്റ് സി​റ്റി: സ്വ​ദേ​ശി, വി​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​തെ കു​വൈ​റ്റി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും അ​ടി​യ​ന്തി​ര ചി​കി​ൽ​സ സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ശ​ക്ത​മാ​യ ഹൃ​ദ​യാ​ഘാ​തം അ​ട​ക്ക​മു​ള്ള എ​മ​ർ​ജ​ൻ​സി​ക​ൾ​ക്കാ​ണ് ഈ ​സൗ​ക​ര്യം ല​ഭി​ക്കു​ക. ഹൃ​ദ​യ ശാ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ശേ​ഷം ഉ​പ​യോ​ഗി​ക്കു​ന്ന ര​ക്ത​സം​ക്ര​മ​ണം സാ​ധാ​ര​ണ​രീ​തി​യി​ലാ​ക്കാ​നു​ള്ള മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി ന​ൽ​കും.

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്