• Logo

Allied Publications

Middle East & Gulf
ക​ല കു​വൈ​റ്റ് സാ​ൽ​മി​യ മേ​ഖ​ല​ക്ക് പുതു നേതൃത്വം
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​റ്റ് സാ​ൽ​മി​യ മേ​ഖ​ല സ​മ്മേ​ള​നം എം ​സി ജോ​സ​ഫൈ​ൻ ന​ഗ​റി​ൽ (ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ) ന​ട​ന്നു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തൈ​മ​ണ്ണി​ലി​ന്‍റെ താ​ൽ​ക്കാ​ലി​ക അ​ധ്യ​ക്ഷ​ത​യി​ൽ സ്വാ​ഗ​ത ഗാ​ന​ത്തോ​ട് കൂ​ടി ആ​രം​ഭി​ച്ച സ​മ്മേ​ള​നം ക​ല​യു​ടെ മു​ൻ ജോ. ​സെ​ക്ര​ട്ട​റി ര​ജീ​ഷ് .സി ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സാ​ൽ​മി​യ മേ​ഖ​ല​യി​ലെ 14 യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച്, മേ​ഖ​ല കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ146 പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഭാ​ഗ്യ​നാ​ഥ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജോ​ർ​ജ് തൈ​മ​ണ്ണി​ൽ, കി​ര​ണ്‍ പി.​ആ​ർ, അ​നി​ജ ജി​ജു​ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ച സ​മ്മേ​ള​ന​ത്തി​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി റി​ച്ചി കെ. ​ജോ​ർ​ജ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി. സു​രേ​ഷ് സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. 14 യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ച് 18 പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി ക​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ ​സ​ജി​യും, മേ​ഖ​ല സെ​ക്ര​ട്ട​റി റി​ച്ചി കെ. ​ജോ​ർ​ജും ന​ൽ​കി. മ​റു​പ​ടി​ക​ൾ​ക്കു​ശേ​ഷം സ​മ്മേ​ള​നം റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചു. വ​രു​ന്ന ഒ​രു വ​ർ​ഷം സാ​ൽ​മി​യ മേ​ഖ​ല ക​മ്മി​റ്റി​യെ ന​യി​ക്കു​ന്ന​തി​ന് 15 അം​ഗ മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു. മേ​ഖ​ല​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ശ​ര​ത് ച​ന്ദ്ര​നെ​യും സെ​ക്ര​ട്ട​റി​യാ​യി റി​ച്ചി കെ ​ജോ​ർ​ജി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ​നു​വ​രി 27 ന് ​ന​ട​ക്കു​ന്ന ക​ല കു​വൈ​റ്റി​ന്‍റെ 44 മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളാ​യി 43 പേ​രെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

കെ. ​റെ​യി​ലി​ന് കേ​ന്ദ്ര അ​നു​മ​തി ന​ൽ​കു​ക, കേ​ര​ള ബാ​ങ്ക് എ​ൻ​ആ​ർ​ഐ അ​ക്കൗ​ണ്ട് തു​ട​ങ്ങാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക, പാ​ഠ്യ പ​ദ്ധ​തി പ​രി​ഷ്ക​ര​ണം തു​ട​ങ്ങി​യ പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ചു. ക​ല കു​വൈ​റ്റ് ട്ര​ഷ​റ​ർ അ​ജ്നാ​സ് മു​ഹ​മ്മ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ്, കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ, ഷൈ​ജു ജോ​സ്, പു​തി​യ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​ൻ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് സം​സാ​രി​ച്ചു രാ​കേ​ഷ് വി, ​അ​നൂ​പ്രാ​ജ്, ബി​ജീ​ഷ് എ​ന്നി​വ​ർ ര​ജി​സ്ട്രേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ​യും, ജി​ജു​ലാ​ൽ, കൃ​ഷ്ണ പ്രി​യ , സ​ന്തോ​ഷ് ര​ഘു എ​ന്നി​വ​ർ മി​നി​റ്റ്സ് ക​മ്മി​റ്റി​യു​ടേ​യും രാ​ജ​ൻ കെ.​പി, പ്ര​ഭു, അ​ജി​ത് പ​ട്ട​മ​ന എ​ന്നി​വ​ർ പ്ര​മേ​യ ക​മ്മി​റ്റി​യു​ടേ​യും, ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​ജു ജോ​സ​ഫ്, അ​ബീ​ത് എ​ന്നി​വ​ർ ക്ര​ഡ​ൻ​ഷ്യ​ൽ ക​മ്മി​റ്റി​യു​ടെ​യും ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ ഷാ​ജു സി.​ടി സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​ന് സാ​ൽ​മി​യ മേ​ഖ​ല​യു​ടെ പു​തി​യ സെ​ക്ര​ട്ട​റി റി​ച്ചി കെ. ​ജോ​ർ​ജ് ന​ന്ദി അ​ർ​പ്പി​ച്ചു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.