• Logo

Allied Publications

Middle East & Gulf
മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ പു​ന​സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി, അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം എ​ന്ന് മു​ദ്രാ​വാ​ക്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ന്‍റെ കു​വൈ​റ്റ് ചാ​പ്റ്റ​ർ പു​ന​സം​ഘ​ടി​പ്പി​ച്ചു. നി​ല​വി​ൽ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ ചീ​ഫ് കോ​ഡി​നേ​റ്റ​ർ ആ​യ ജെ. ​സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മേ​ഖ​ല​ക​ളി​ലെ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ചാ​പ്റ്റ​ർ പു​ന:​സം​ഘ​ടി​പ്പി​ച്ച​ത്.

ചാ​പ്റ്റ​റി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ ഭാ​ഗ​മാ​യി കു​വൈ​റ്റി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ പ്ര​ഫ. വി. ​അ​നി​ൽ കു​മാ​ർ ചെ​യ​ർ​മാ​നാ​യും, എ​ബി വാ​രി​ക്കാ​ട്, ആ​ർ. നാ​ഗ​നാ​ഥ​ൻ, ബ​ഷീ​ർ ബാ​ത്ത, പ്രേ​മ​ൻ ഇ​ല്ല​ത്ത്, സ​ത്താ​ർ കു​ന്നി​ൽ, ഷെ​രീ​ഫ് പി​ടി, ഷെ​രീ​ഫ് താ​മ​ര​ശ്ശേ​രി, ശ്രീം​ലാ​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യും പ്ര​വ​ർ​ത്തി​ക്കും.

മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് ജ്യോ​തി​ദാ​സ് (ചെ​യ​ർ​മാ​ൻ), ജി ​സ​ന​ൽ കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ബോ​ബി​ൻ ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ. ​സ​ജി (സെ​ക്ര​ട്ട​റി), ആ​സ​ഫ് അ​ലി അ​ഹ​മ്മ​ദ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സ​ജീ​വ് എം. ​ജോ​ർ​ജ് (ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി വി​നോ​ദ് കെ. ​ജോ​ണ്‍ (ക​ല കു​വൈ​റ്റ്), ബി​ന്ദു സ​ജീ​വ് (സാ​ര​ഥി കു​വൈ​റ്റ്), സീ​മ രെ​ജി​ത്ത് (സാ​ര​ഥി കു​വൈ​റ്റ്), ബൈ​ജു ജോ​സ​ഫ് (കു​വൈ​റ്റ് കെ​കെ​സി​എ), ഷാ​ജി​മോ​ൻ ജോ​സ​ഫ് (എ​സ്എം​സി​എ. കു​വൈ​റ്റ്), സ​ന്ദീ​പ് സ​ദാ​ശി​വ​ൻ പി​ള്ള (കു​വൈ​റ്റ് എ​ൻ​എ​സ്എ​സ്), ശ്രീ​ഷ ദ​യാ​ന​ന്ദ​ൻ (ഫോ​ക്ക്), ലി​ജു എ​ബ്ര​ഹാം (കെ.​എം.​ആ​ർ.​എ), പി ​പ്രേം​രാ​ജ് (പ​ൽ​പ​ക്), ബി​ജു ആ​ന്‍റ​ണി (ഫോ​ക്ക്) എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി