• Logo

Allied Publications

Americas
ഒൻപതു വയസുള്ള സഹോദരനെ കുത്തി കൊലപെടുത്തി; 12 വയസുകാരിയായ സഹോദരി കസ്റ്റഡിയിൽ
Share
ഓക്ലഹോമ: ഓക്ലഹോമയിലെ തുൾസായിൽ 9 വയസുള്ള സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസിൽ 12 വയസുള്ള സഹോദരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വാരാന്ത്യമാണ് ദുഃഖകരമായ വാർത്ത പുറംലോകം അറിയുന്നത്. തുൾസ സിറ്റിയിൽ ഈ വർഷത്തെ രണ്ടാമത്തെ കൊലപാതകമാണിതെന്ന് സിറ്റി പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയിൽ മാതാപിതാക്കൾ വീടിനു മുകളിലുള്ള മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്താണ് 12 വയസുകാരി കോണിപടി കയറി ഇവർ കിടക്കുന്ന മുറിയിൽ എത്തിയത്. ഞാൻ സഹോദരനെ കത്തികൊണ്ടു കുത്തിയെന്ന് ഈ കുട്ടി മാതാപിതാക്കളോടു പറഞ്ഞു. ഇവർ താഴെ ഇറങ്ങി വന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന 9 വയസുകാരനെയാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

സംഭവ സ്ഥലത്തു നിന്നും 12 കാരിയെ പിടികൂടിയ പോലീസ് ജുവനയിൽ ജസ്റ്റിസ് ഫാമിലി സെന്‍ററിലാക്കി. കുട്ടികളുടെ പേരു വിവരം വെളിപ്പെടുത്താനാവില്ലെന്ന് പോലീസ് അറിയിച്ചു. തുൾസ പോലീസ് ചൈൽഡ് ക്രൈസിഡ് ഡിപ്പാർട്ട്മെന്‍റ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചു. സഹോദരനെ കൊലപെടുത്താനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ