• Logo

Allied Publications

Americas
ഡാ​ള​സ് കൗ​ണ്ടി​യു​ടെ ഭി​ക്ഷാ​ട​ന നി​രോ​ധ​ന ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു
Share
ഡാ​ള​സ്: തെ​രു​വു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ച ഡാ​ള​സ് കൗ​ണ്ടി ഓ​ർ​ഡി​ന​ൻ​സ് ചോ​ദ്യം ചെ​യ്തു ടെ​ക്സ​സ് സി​വി​ൽ റൈ​റ്റ്സ് പ്രൊ​ജ​ക്റ്റ് അ​റ്റോ​ർ​ണി ട്രാ​വി​സ് ഫി​ഫി ലോ ​സ്യൂ​ട്ട് ഫ​യ​ൽ ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ളു​ടെ യാ​ത്രാ സു​ര​ക്ഷി​ത​ത്വ​ത്തി​ന് ഭീ​ഷി​ണി​യാ​ണ് ഭ​വ​ന​ര​ഹി​ത​ർ ന​ട​ത്തു​ന്ന ഭി​ക്ഷാ​ട​ന​മെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഡാ​ള​സ് കൗ​ണ്ടി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ പാ​ൻ ഹാ​ൻ​ഡ​ലിം​ഗ് (ഭി​ക്ഷാ​ട​നം) നി​രോ​ധി​ച്ച് ഓ​ർ​ഡി​ൻ​സ് ഇ​റ​ക്കി​യ​ത്.

ഈ ​ഉ​ത്ത​ര​വ് ഡാ​ള​സ് സി​റ്റി​യി​ലെ ഭ​വ​ന ര​ഹി​ത​രു​ടേ​യും അം​ഗ​വൈ​ക​ല്യം ബാ​ധി​ച്ച​വ​രു​ടേ​യും അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​താ​ണെ​ന്നും അ​വ​ർ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​ന് ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​തു ത​ട​യാ​നാ​വി​ല്ലെ​ന്നും ലോ ​സ്യൂ​ട്ടി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. മാ​ത്ര​മ​ല്ല യു​എ​സ് ഭ​ര​ണ​ഘ​ട​ന ന​ൽ​കി​യി​രി​ക്കു​ന്ന ഫ​സ്റ്റ് അ​മ​ന്‍റ്മെ​ന്‍റി​ന് എ​തി​രാ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

തെ​രു​കോ​ണു​ക​ളി​ൽ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​വ​ർ കാ​ൽ ന​ട​ക്കാ​രു​ടേ​യും, വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രു​ടേ​യും ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തു​മൂ​ലം സി​റ്റി​യി​ൽ ഏ​ക​ദേ​ശം 30 ശ​ത​മാ​നം മ​ര​ണം സം​ഭ​വി​ക്കു​ന്ന​താ​യും കൗ​ണ്‍​സി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഡാ​ള​സ് കൗ​ണ്ടി​യി​ലെ കൗ​ണ്‍​സി​ൽ​മാ​രി​ൽ ഒ​രാ​ളൊ​ഴി​കെ എ​ല്ലാ​വ​രും ഈ ​ഓ​ർ​ഡി​ന​ൻ​സി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു.

പാ​ൻ ഹാ​ൻ​ഡ​ലിം​ഗ് ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഫ​സ്റ്റ് അ​മ​ന്‍റ്മെ​ന്‍റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണെ​ന്നും സി​റ്റി​ക​ൾ​ക്ക് ഇ​ത് നി​രോ​ധി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വി​ധി നി​ല​വി​ലു​ള്ള​താ​ണ് സി​വി​ൽ റൈ​റ്റ്സ് അ​റ്റോ​ർ​ണി ചൂ​ണ്ടി​കാ​ട്ടി.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക