• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ലെ കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ശൈ​ത്യം അ​തി​രൂ​ക്ഷ​മാ​യ​തോ​ടെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ്കൂ​ളു​ക​ളി​ൽ മാ​സ​ക് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. വി​ന്‍റ​ർ ബ്രേ​ക്കി​നു മു​ൻ​പു ത​ന്നെ ന്യൂ​ജേ​ഴ്സി, പെ​ൻ​സി​ൽ​വാ​നി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി അ​ധി​കൃ​ത​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ച​തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി.

മാ​സ​ച്യു​സെ​റ്റ്സും മി​ഷി​ഗ​ണും ഷി​ക്കാ​ഗോ​യും ഇ​തേ മാ​തൃ​ക പി​ന്തു​ട​രു​ന്നു. ഷി​ക്കാ​ഗോ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ റാ​പ്പി​ഡ് കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ ടെ​സ്റ്റ് ന​ട​ത്തി​യി​രി​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു.

ബോ​സ്റ്റ​ണ്‍ ചെ​ൽ​സി​യ പ​ബ്ലി​ക്ക് സ്കൂ​ളു​ക​ളും സ​ഫ്ലോ​ക്ക് കൗ​ണ്ടി ഹൈ ​റി​സ്ക്ക് കോ​വി​ഡ് സാ​ഹ​ച​ര്യം പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ മാ​സ്ക് വേ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 9 മു​ത​ലാ​ണ് മാ​സ്ക്് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​അ​ൽ​മി ജി ​എ​ബി​റ്റ് പ​റ​ഞ്ഞു.

മി​ഷി​ഗ​ണ്‍ സ്കൂ​ളു​ക​ൾ ജ​നു​വ​രി 9 മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്കാ​ണു മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സെ​ന്േ‍​റ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ന്‍റ് പ്രി​വ​ൻ​ഷ​ൻ പു​റ​ത്തു​വി​ട്ട ഡാ​റ്റാ​യ​നു​സ​രി​ച്ച് യു​എ​സി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ർ​എ​സ്വി ഇ​ൻ​ഫ്ളു​വ​ൻ​സ് കേ​സു​ക​ൾ കു​റ​ഞ്ഞു വ​രു​ന്ന​താ​യാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്.

ന​വം​ബ​ർ 30 മു​ത​ൽ ഡി​സം​ബ​ർ നാ​ലു വ​രെ കോ​വി​ഡ് കേ​സു​ക​ൾ 30,9253 ൽ ​നി​ന്നും 47,0699 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തെ​ന്ന് സി​ഡി​സി വ്യ​ക്ത​മാ​ക്കി.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​