• Logo

Allied Publications

Middle East & Gulf
സാ​ൽ​മി​യ​യി​ൽ ലൈ​സ​ൻ​സി​ല്ലാ​ത്ത അ​ന​വധി ഹോ​ട്ട​ലു​ക​ൾ; അനധികൃത തൊ​ഴി​ലാ​ളി​ക​ൾ അ​റ​സ്റ്റി​ൽ
Share
കു​വൈ​റ്റ് സി​റ്റി: ആ​ഭ്യ​ന്ത​ര, വാ​ണി​ജ്യ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ങ്ങ​ൾ, പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​ർ (പി​എ​എം), കു​വൈ​റ്റ് മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യി സാ​ൽ​മി​യ​യി​ലെ അ​നു​മ​തി​യി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ളി​ൽ അ​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ​താ​യി അ​ൽ ജ​രീ​ദ റി​പ്പോ​ർ​ട്ടു ചെ​യ്തു.

ലൈ​സ​ൻ​സി​ല്ലാ​ത്ത ഹോ​ട്ട​ലു​ക​ളി​ലും സ്വ​ന്തം സ്പോ​ണ്‍​സ​ർ​ക്ക് കീ​ഴി​ല​ല്ലാ​തെ​യും ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പേ​ർ റെ​യ്ഡി​ൽ അ​റ​സ്റ്റി​ലാ​യ​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ പ​വ​ർ തൊ​ഴി​ൽ സം​ര​ക്ഷ​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ഫ​ഹ​ദ് മു​റാ​ദ് പ​റ​ഞ്ഞ​താ​യി അ​ൽ​ജ​രീ​ദ ദി​ന​പ​ത്രം വെ​ളി​പ്പെ​ടു​ത്തി.

അ​റ​സ്റ്റി​ലാ​യ തൊ​ഴി​ലാ​ളി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ബി​സി​സ് ഉ​ട​മ​ക​ളു​ടെ​യും ക​ന്പ​നി​ക​ളു​ടെ​യും ഫ​യ​ലു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യും കേ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യും. നി​യ​മ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് തൊ​ഴി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ ബി​സി​ന​സ് ഉ​ട​മ​ക​ളോ​ടും ക​ന്പ​നി​ക​ളോ​ടും ഡോ. ​മു​റാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത