• Logo

Allied Publications

Middle East & Gulf
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ "ലു​ലു ഗോ ​ഗ്രീ​ൻ’ പ്ര​മോ​ഷ​ൻ തു​ട​ങ്ങി
Share
കു​വൈ​റ്റ്: കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഖു​റൈ​ൻ ഒൗ​ട്ട്ലെ​റ്റി​ൽ ന​ട​ന്ന എ​ക്സ്പ്ലോ​ർ യു​വ​ർ ഗാ​ർ​ഡ​ൻ ക​ള​ക്ഷ​ൻ​സ്’ ച​ട​ങ്ങ് മു​ഹ​ൽ​ഹ​ൽ ജെ. ​ഇ മു​ദാ​ഫ്, ഫ​വാ​സ് ജ​വാ​ദ് ഹ​സ​ൻ അ​ല്ല​ങ്കാ​വി, ജ​വാ​ദ് ഹ​സ​ൻ അ​ല്ല​ങ്കാ​വി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളും അ​ഭ്യൂ​ദ​യ​കാ​ക്ഷി​ക​ളും പ​ങ്കെ​ടു​ത്തു. നൂ​റു​ക്ക​ണ​ക്കി​ന് വൈ​വി​ധ്യ​ങ്ങ​ളാ​യ ചെ​ടി​ക​ളാ​ണ് ലു​ലു ഗോ ​ഗ്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ത്യ​സ്ത പൂ​ക്ക​ൾ, അ​ല​ങ്കാ​ര, പ​ച്ച​ക്ക​റി ചെ​ടി​ക​ൾ, പൂ​ന്തോ​ട്ട ആ​ക്സ​സ​റി​ക​ൾ എ​ന്നി​വ പ്ര​ത്യേ​ക വി​ല​ക്കി​ഴി​വി​ൽ ല​ഭ്യ​മാ​ണ്.

പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ട്ടം പ​റ​ത്ത​ൽ പ്ര​ദ​ർ​ശ​നം ആ​വേ​ശ​ക​ര​മാ​യി. ബെ​സ്റ്റ് ബാ​ൽ​ക്ക​ണി ഗാ​ർ​ഡ​ൻ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജ​നു​വ​രി 10 വ​രെ കു​വൈ​റ്റി​ലെ എ​ല്ലാ ശാ​ഖ​ക​ളി​ലും പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണെ​ന്ന് ലു​ലു മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ ലു​ലു ശാ​ഖ​ക​ളി​ലാ​യി ഒ​ട്ടേ​റെ പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കി വ​രു​ന്ന​ത്.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.