• Logo

Allied Publications

Middle East & Gulf
എം.​എം. നാ​സ​ർ മെ​മ്മോ​റി​യ​ൽ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്തി; ടൗ​ണ്‍ ടീം ​പ​ഴ​യ​ങ്ങാ​ടി ജേ​താ​ക്ക​ൾ
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ൻ​റ​ർ, കെ ​എം​സി​സി ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന വി​ട പ​റ​ഞ്ഞ എം.​എം. നാ​സ​റി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ച്ച എ​വ​ർ​റോ​ളിം​ഗ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ന് ആ​വേ​ശ​മാ​യ പ​രി​സ​മാ​പ്തി.

യു​എ​ഇ​യി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ അ​ങ്കം കു​റി​ച്ച മ​ത്സ​ര​ത്തി​ൽ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും വ​ൻ ജ​ന​പ​ങ്കാ​ളി​ത്തം പ​ങ്കെ​ടു​ത്ത​ത് ശ്ര​ദ്ധേ​യ​മാ​യി. ശ​നി​യാ​ഴ്ച്ച രാ​ത്രി 8ന് ​ആ​രം​ഭി​ച്ച മ​ത്സ​രം ഞാ​യ​റാ​ഴ്ച്ച പു​ല​ർ​ച്ചെ 4.30 നാ​ണ് അ​വ​സാ​നി​ച്ച​ത്.

ടൗ​ണ്‍ ടീം ​പ​ഴ​യ​ങ്ങാ​ടി ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഫ്ര​ണ്ട്സ് എ ​ഡി എം ​എ​സ് ര​ണ്ടാം​സ്ഥാ​ന​വും റി​വേ​ര വാ​ട്ട​ർ ഏ​ഴി​മ​ല മൂ​ന്നാം സ്ഥാ​ന​വും ഒ​ണ്‍​ലി ഫ്ര​ഷ് ല​യ​ണ്‍​സ് മു​ട്ടം നാ​ലാം സ്ഥാ​ന​വും ന​ക​ര​സ്ഥ​മാ​ക്കി.

ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് അ​ന്പ​തി​നാ​യി​രം രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ഇ​രു​പ​തി​നാ​യി​രം രൂ​പ​യും ട്രോ​ഫി​യും നാ​ലാം സ്ഥാ​ന​ക്കാ​ർ​ക്ക് പ​തി​നാ​യി​രം രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.

എ​മ​ർ​ജിം​ഗ് പ്ലെ​യ​ർ ആ​യി എ​ൻ​പി​എ​ഫ്സി അം​ഗം മു​ഹ​മ്മ​ദ് ന​ബാ​ഹി​നേ​യും ബെ​സ്റ്റ് പ്ലെ​യ​റാ​യി ഇ​ർ​ഷാ​ദ് ( ടൗ​ണ്‍ ടീം ​പ​ഴ​യ​ങ്ങാ​ടി) ഗോ​ൾ​ഡ​ൻ ബൂ​ട്ട് സി​നാ​ൻ ( ഒ​ണ്‍​ലി ഫ്ര​ഷ് ല​യ​ൻ​സ് മു​ട്ടം) ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​റാ​യി സ​ഹീ​ർ (ഫ്ര​ണ്ട്സ് എ​ഡി​എം എ​സി​നേ​യും) ബെ​സ്റ്റ് ഡി​ഫെ​ൻ​ഡ​ർ സ​ഫ്വാ​ൻ​ടൗ​ണ്‍ ടീം ​പ​ഴ​യ​ങ്ങാ​ടി) ഫ​യ​ർ​പ്ലേ ടീ​മാ​യി എ​ൽ​എ​ൽ എ​ച്ച് അ​ബു​ദാ​ബി​യേ​യും തെ​ര​ഞ്ഞ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ൻ​റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി ​കെ അ​ബ്ദു സ​ലാം സ​മ്മാ​നം കൈ​മാ​റി. ട്ര​ഷ​ർ ശി​ഹാ​ബ് പ​രി​യാ​രം, വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​ഹി​ദാ​യ​ത്തു​ള്ള, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ഹ​നീ​ഫ പ​ടി​ഞ്ഞാ​ർ​മു​ല, എം.​എം. ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എം. കാ​ദ​ർ, അ​ഹ​ല്യ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ർ , റോ​യ​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക് മാ​നേ​ജ​ർ നൗ​ഫ​ൽ, എ​ൽ​എ​ൽ എ​ച്ച് പ്ര​ധി​നി​ധി ലെ​നോ, കെ​എം​സി​സി നേ​താ​ക്ക​ളാ​യ അ​സീ​സ് കാ​ളി​യാ​ട​ൻ, അ​ഡ്വ. കെ.​വി മു​ഹ​മ്മ​ദ് കു​ഞ്ഞി, പി.​കെ. അ​ഹ​മ്മ​ദ് ബ​ല്ലാ ക​ട​പ്പു​റം, സു​ന്നി സെ​ന്‍റ​ർ നേ​താ​ക്ക​ളാ​യ അ​ബ്ദു​ല്ല ന​ദ് വി, ​അ​ബ്ദു​ൽ റ​ഹി​മാ​ൻ ത​ങ്ങ​ൾ, ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ശി​ഹാ​ബ്, ഇ​സ്മ​യി​ൽ, അ​സീ​സ്, സി​ദ്ധീ​ഖ് എ​ളേ​റ്റി​ൽ, അ​ഷ്റ​ഫ് ന​ജാ​ത്ത് സം​സ്ഥാ​ന കെ ​എം സി ​സി നേ​താ​ക്ക​ളാ​യ അ​ഷ്റ​ഫ് പൊ​ന്നാ​ണി, മ​ജീ​ദ് അ​ണ്ണാ​ൻ തൊ​ടി, സു​നീ​ർ ഇ.​ടി.​എം, റ​ഷീ​ദ് പ​ട്ടാ​ന്പി, റ​ഷീ​ദ​ലി മ​ന്പാ​ട്, സ​മീ​ർ തൃ​ക്ക​രി​പ്പൂ​ർ സ്പോ​ർ​സ്ട് വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ്. ശ​മീ​ർ ,ഷു​ക്കൂ​ർ, അ​ന​സ്, ക​ബീ​ർ, ക​രീം, ഷാ​ഹി​ദ് കോ​ട്ട​യ്ക്ക​ൽ, റ​യീ​സ്, മു​ജീ​ബ്, റി​യാ​സ്, മ​ഷ്ഹൂ​ദ്, ല​ത്തീ​ഫ് ,മു​ജീ​ബ് മൊ​ഗ്രാ​ൽ, ഹം​സ ന​ടു​വി​ൽ, ബി​സി അ​ബൂ​ബ​ക്ക​ർ, ശി​ഹാ​ബ് ക​പ്പാ​ര​ത്ത്, സു​ബൈ​ർ കെ.​കെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. മു​ഹ​മ്മ​ദ് ഞെ​ക്ലി (സ്പോ​ർ​സ് വിം​ഗ്) ഷു​ക്കൂ​ർ ഒ​ള​വ​റ (സ്പോ​ർ​സ് ട്സ് ​വിം​ഗ്) എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.