• Logo

Allied Publications

Americas
വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​റി​ന് പു​തു നേ​തൃ​ത്വം
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു​പ​റ്റം ഗു​രു​ദേ​വ വി​ശ്വാ​സി​ക​ൾ ഏ​ക​ദേ​ശം ഇ​രു​പ​തു വ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച സം​ഘ​ട​ന​യാ​യ അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണ്‍ ഡി​സി ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ (എ​സ്എ​ൻ​എം​സി) 2023 ലെ ​പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി മ​ധു​രം ശി​വ​രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്), ധ​ർ​മ്മ​രാ​ജ​ൻ പ​ദ്മ​നാ​ഭ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​രൂ​പ അ​നി​ൽ (സെ​ക്ര​ട്ട​റി), സ​തി സ​ന്തോ​ഷ് (ട്ര​ഷ​റ​ർ), സ​ര​സ്വ​തി ധ​ർ​മ്മ​രാ​ജ​ൻ((​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഡോ. ​മു​ര​ളി​രാ​ജ​ൻ മാ​ധ​വ​ൻ( (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ളു​ടെ ഡ​യ​റ​ക്ട​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ: ജ​യ​രാ​ജ് ജ​യ​ദേ​വ​ൻ (ലോ​ങ്റേ​ൻ​ജ് പ്ലാ​നിം​ഗ്), സ​ന്ദീ​പ് പ​ണി​ക്ക​ർ (മെം​ബ​ർ​ഷി​പ്), . സു​നി​ൽ രാ​ജ് (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), എ. ​വേ​ണു​ഗോ​പാ​ൽ (മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​ക്കേ​ഷ​ൻ​സ്), ര​ത്ന​മ്മ നാ​ഥ​ൻ (സോ​ഷ്യ​ൽ ഇ​വെ​ന്‍റ്സ്), ഷീ​ബ സു​മേ​ഷ് (എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്), കാ​ർ​ത്യാ​യ​നി രാ​ജേ​ന്ദ്ര​ൻ (ലി​റ്റ​റ​റി ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ), അ​നൂ​പ് ഗോ​പി (സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ്) മാ​സ്റ്റ​ർ കാ​ർ​ത്തി​ക് ജ​യ​രാ​ജ​ൻ (യൂ​ത്ത് ക​മ്മി​റ്റി).

എ​സ്എ​ൻ​എം​സി സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് പ്ര​സി​ഡ​ന്‍റ് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ധു​രം ശി​വ​രാ​ജ​ൻ. സം​ഘ​ട​ന​യു​ടെ ശൈ​ശ​വ​ദ​ശ​യി​ൽ മൂ​ന്നു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി എ​സ്എ​ൻ​എം​സി​യു​ടെ സെ​ക്ര​ട്ട​റി ആ​യും, പി​ന്നീ​ട് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യും പ്ര​വ​ർ​ത്തി​ച്ചു. പ​ത്ത​നം​തി​ട്ട റാ​ന്നി പെ​രു​നാ​ട്ടി​ൽ ജ​നി​ച്ചു. ജോ​ലി​യി​ൽ​നി​ന്നും വി​ര​മി​ക്കും​മു​ന്പ് ഹ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൽ 25 വ​ർ​ഷം സേ​വ​നം അ​നു​ഷ്ടി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യ ധ​ർ​മ്മ​രാ​ജ​ൻ മാ​വേ​ലി​ക്ക​ര ഓ​ല​കെ​ട്ടി​യി​ൽ ജ​നി​ച്ചു. എ​സ്എ​ൻ​എം​സി​യു​ടെ സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ്. സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​പ്പോ​ൾ ട്ര​ഷ​റ​ർ ആ​യി നാ​ലു​വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ത​ൽ​പ​ര​നാ​യ ഇ​ദ്ദേ​ഹം ജോ​ലി ചെ​യ്ത ഹ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും 2000ൽ ​റി​ട്ട​യ​ർ ചെ​യ്തു.

സെ​ക്ര​ട്ട​റി, കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ സ​രൂ​പ അ​നി​ൽ അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ ഐ​ടി മാ​നേ​ജ്മ​ന്‍റ് പ്രൊ​ഫ​ഷ​ണ​ൽ ആ​ണ്. ന​ർ​ത്ത​കി​യും ഒ​രു ന​ല്ല സം​ഘാ​ട​ക​യും കൂ​ടി​യാ​ണ് സ​രൂ​പ.

ട്ര​ഷ​റ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​തി സ​ന്തോ​ഷ് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ വ​ട​യം​പാ​ടി സ്വ​ദേ​ശി​നി. എം ​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​രു​ദം നേ​ടി​യ ശേ​ഷം ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഓ​പ്പ​റേ​ഷ​ൻ​സ് ഓ​ഫ് മേ​രി​ലാ​ൻ​ഡ് സ്റ്റേ​റ്റ് റി​ട്ട​യ​ർ​മെ​ന്‍റ് ഏ​ജ​ൻ​സി​യി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​യി ജോ​ലി ചെ​യ്യു​ന്നു. തി​ക​ച്ചും ഗു​രു​ദേ​വ​ഭ​ക്ത​രു​ടെ​യും സ​ജ്ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യി എ​സ്എ​ൻ​എം​സി എ​ന്ന പ്ര​സ്ഥാ​നം ലോ​ക​ത​ല​സ്ഥാ​ന​ത്തു മ​നു​ഷ്യ​ന·​ക്കാ​യി നി​ല​കൊ​ള്ളും എ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ് സം​ഘാ​ട​ക​രെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ