• Logo

Allied Publications

Middle East & Gulf
ഗു​ദ​ർ​ശ​ന പ്ര​ച​ര​ണാ​ർ​ഥം സാ​ര​ഥി കു​വൈ​റ്റ് സാ​ര​ഥി തീ​ർ​ഥാ​ട​നം 2022 സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ൻ ക​ല്പി​ച്ച​നു​വ​ദി​ച്ച ശി​വ​ഗി​രി തീ​ർ​ത്ഥാ​ട​നം 90 വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗു​ദ​ർ​ശ​ന പ്ര​ച​ര​ണാ​ർ​ത്ഥം സാ​ര​ഥി കു​വൈ​റ്റ് സാ​ൽ​മി​യ പ്രാ​ദേ​ശി​ക​സ​മി​തി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ പ​തി​നൊ​ന്നാ​മ​ത് സാ​ര​ഥീ തീ​ർ​ഥാ​ട​നം 2022 ഡി​സം​ബ​ർ 30 വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ 9 മു​ത​ൽ സാ​ൽ​മി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ എ​ക്സ​ല​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ് ന​ട​ന്നു. ഗു​രു​ദേ​വ ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ, പ്ര​ഭാ​ഷ​ണം തു​ട​ങ്ങി​യ​വ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. പ്ര​മു​ഖ ഗു​രു​ധ​ർ​മ്മ പ്ര​ചാ​ര​ക​നും പ്ര​ഭാ​ഷ​ക​നും മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റു​മാ​യ ബി​ബി​ൻ ഷാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സാ​ൽ​മി​യ യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ബാ​ബു​രാ​ജ് സി​എ​ന്നി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കു​ക​യു​ണ്ടാ​യി .

പ​തി​നൊ​ന്നാ​മ​ത് തീ​ർ​ഥാ​ട​ന​ത്തി​നു ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് സാ​ര​ഥി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജൂ സി ​വി, ട്ര​ഷ​റ​ർ അ​നി​ത് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് പ്ര​ഭാ​ക​ര​ൻ, സാ​ര​ഥി പേ​ട്ര​ണ്‍ സു​രേ​ഷ് കൊ​ച്ച​ത്തു, സാ​ര​ഥി ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ, ബി​ല്ല​വ സം​ഘ കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ മ​നോ​ജ് ,സാ​ര​ഥി വ​നി​താ​വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത സ​തീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ക്കു​ക​യു​ണ്ടാ​യി. പ്രോ​ഗ്രം ക​മ്മീ​റ്റി​ക​ണ്‍​വീ​ന​ർ സു​ദീ​പ് സു​കു​മാ​ര​ൻ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും യൂ​ണി​റ്റ് ട്ര​ഷ​റ​ർ റി​നു ഗോ​പി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സാ​ഹി​ത്യ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റു​ക​ൾ നേ​ടി സാ​ര​ഥി റി​ഗ​യ് യൂ​ണി​റ്റ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി.

കേ​ളി സു​ലൈ ഏ​രി​യ ഇ​എം​എ​സ്​എ​കെ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​യി​ൽ ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യും തൊ​ഴി​ലാ​ളി​വ​ർ​ഗ പ്ര​സ്ഥാ​ന​വും കെ​ട്ടി​പ്പ​ടു​ക്കാ​ൻ മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ൽ​കി​യ ഇ​.എം​.
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് പ്ര​തി​ഷേ​ധ ജ്വാ​ല സം​ഘ​ടി​പ്പി​ച്ചു.
അ​ബ്ബാ​സി​യ: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് അ​ബ്ബാ​സി​യ​യി​ൽ പ്ര​തി​ഷ
ഭി​ക്ഷാ​ട​ക​രെ​യും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കു​ന്ന​തി​നും വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​മു​ള്ള
ലാ​ല്‍​കെ​യേ​ഴ്സ് മെ​ഗാ ഇ​ഫ്താ​ര്‍ മീ​റ്റ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം.
മ​നാ​മ: ബ​ഹ്റൈ​ന്‍ ലാ​ള്‍​കെ​യേ​ഴ്സ് മ​ല​ബാ​ര്‍ ഗോ​ള്‍​ഡ് ആ​ന്‍റ് ഡ​യ​മ​ണ്ടു​മാ​യി സ​ഹ​ക​രി​ച്ച് സ​ല്‍​മാ​ബാ​ദി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ള
ദൈ​ർ​ഘ്യം കു​റ​ഞ്ഞ നോ​മ്പ്: ഗ​ൾ​ഫി​ൽ കു​വൈ​റ്റ് ര​ണ്ടാ​മ​ത്.
കു​വൈ​റ്റ് സി​റ്റി: ഈ ​വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നോ​മ്പ് സ​മ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​വൈ​റ്റ് അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ ഏ​ഴാ