• Logo

Allied Publications

Americas
മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ന് പ്ര​വാ​സി ശ്രേ​ഷ്ഠ പു​ര​സ്കാ​രം
Share
ന്യൂ​യോ​ർ​ക്ക്: പ്ര​വാ​സി ശ്രേ​ഷ്ഠ പു​ര​സ്കാ​രം മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ശ്രീ ​ഹ​രി ശി​വ​രാ​മ​ന് ല​ഭി​ച്ചു.​തി​രു​വ​ന​ന്ത​പു​ര​ത്തു വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ അ​ശ്വ​തി​തി​രു​ന്നാ​ൾ ഗൗ​രി​ല​ക്ഷ്മി​ഭാ​യ് ത​ന്പു​രാ​ട്ടി​യി​ൽ നി​ന്നാ​ണ് പു​ര​സ്കാ​രം ഏ​റ്റു വാ​ങ്ങി​യ​ത്. പ്ര​വ​ർ​ത്ത​ന മി​ക​വി​ലൂ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​ർ​ക്ക് ന​ൽ​കു​ന്ന ഈ ​പു​ര​സ്കാ​രം എ​ന്‍റെ ഗ്രാ​മം സാം​സ്കാ​രി​ക വേ​ദി​യാ​ണ് വ​ർ​ഷ​ങ്ങ​ൾ ആ​യി ന​ൽ​കി വ​രു​ന്ന​ത്. സി​നി​മാ ക​ലാ രം​ഗ​ത്ത് നി​ന്ന് ശ്രീ​മ​തി മ​ല്ലി​കാ സു​കു​മാ​ര​ൻ,ശ്രീ ​വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ,വൈ​ക്കം വി​ജ​യ ല​ക്ഷ്മി,ഷോ​ബി തി​ല​ക​ൻ, ഗി​രി​ജ പ്രേ​മ​ൻ മ​റ്റു മേ​ഖ​ല​ക​ളി​ൽ നി​ന്ന് വാ​വ സു​രേ​ഷ്,, ബി​നു ഐ​പി​എ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ​ക്കും പു​ര​സ്കാ​രം ല​ഭി​ച്ചു.

അ​മേ​രി​ക്ക​ൻ പ്ര​വാ​സി സം​ഘ​ട​നാ രം​ഗ​ത്ത് നി​ര​വ​ധി വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ചി​ത മു​ഖ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹ​രി, രൂ​പീ​ക​രി​ക്ക​പ്പെ​ട്ടു ഒ​രു വ​ർ​ഷം മാ​ത്ര​മാ​യ മ​ന്ത്ര​യു​ടെ നാ​യ​ക സ്ഥാ​ന​ത്തു സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് യു​വാ​ക്ക​ളു​ടെ​യും വ​നി​ത​ക​ളു​ടെ​യും ഇ​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി​ക്കൊ​ണ്ട്, ഹൈ​ന്ദ​വ സം​ഘ​ട​നാ രം​ഗ​ത്ത് പു​ത്ത​ൻ മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ന്ത്ര​ക്ക് ക​ഴി​ഞ്ഞു. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന ക​ർ​മ്മ രം​ഗ​ത്തി​ന് പു​തി​യ ദി​ശാ ബോ​ധം ന​ൽ​കി കൊ​ണ്ട് മ​റ്റു സം​ഘ​ട​ന​ക​ൾ​ക്കു അ​നു​ക​ര​ണീ​യ​മാ​യി തീ​ർ​ന്ന ക​ർ​മ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു മ​ന്ത്ര സു​ശ​ക്തം മു​ന്നോ​ട്ടു പോ​വു​ന്നു.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​