• Logo

Allied Publications

Americas
ഷി​ക്കാ​ഗോ എ​സ്ബി അ​സം​പ്ഷ​ൻ അ​ലും​നി കു​ടും​ബ​സം​ഗ​മ​വും അ​വാ​ർ​ഡ് നൈ​റ്റും
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ച​ങ്ങ​നാ​ശേ​രി എ​സ്ബി​അ​സം​പ്ഷ​ൻ അ​ലും​നി അ​സോ​സി​യേ​ഷ​ന്‍റെ ഷി​ക്കാ​ഗോ ചാ​പ്റ്റ​റി​ന്‍റെ കു​ടും​ബ​സം​ഗ​മ​വും അ​വാ​ർ​ഡ് നൈ​റ്റും ഫെ​ബ്രു​വ​രി 18 നു ​വൈ​കു​ന്നേ​രം 6ന് ​ന​ട​ക്കും. ഈ ​സ​മ്മേ​ള​ന​ത്തി​ൽ 2022 ലെ ​ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ പ്ര​തി​ഭാ​പു​ര​സ്കാ​ര വി​ജ​യി​യെ ആ​ദ​രി​ക്കു​ന്ന​തും സ​മ്മാ​ന​ദാ​നം ന​ൽ​കു​ന്ന​തു​മാ​യി​രി​ക്കും. ഇ​തൊ​ര​യി​പ്പാ​യി സ്വീ​ക​രി​ച്ചു എ​ല്ലാ അ​ലും​നി അം​ഗ​ങ്ങ​ളും കു​ടും​ബ​സ​മേ​തം ന്യൂ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ളി​ലും അ​വാ​ർ​ഡ്ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്തു അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നു അ​ഭ്യ​ർ​ഥി​ക്കു​ന്നു.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ അ​ലും​നി അം​ഗ​ങ്ങ​ളെ​യും കു​ടും​ബാ​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ കാം​ക്ഷി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സും എ​ക്സി​ക്യൂ​ട്ടീ​വ്സും ക്ഷ​ണി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക്: ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് (പ്ര​സി​ഡ​ന്‍റ്):8472194897, തോ​മ​സ് ഡി​ക്രൂ​സ്(​സെ​ക്ര​ട്ട​റി):2243053789, മാ​ത്യു ഡാ​നി​യേ​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റ്): 8473739941

സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്
വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ