• Logo

Allied Publications

Middle East & Gulf
കുവൈറ്റിലെ പ്രമുഖ ബാങ്കായ സി.ബി.കെയുടെ വാര്‍ഷിക മെഗാ സമ്മാനം മലയാളിക്ക്
Share
കുവൈറ്റ്: കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് കുവൈത്തിന്റെ വാര്‍ഷിക മെഗാ സമ്മാനം മലയാളിക്ക്.കുവൈത്തിലെ ആദ്യ കാല മാധ്യമ പ്രവത്തകന്‍ മലയിൽ മൂസക്കോയക്കാണ് നറുപ്പെടുപ്പില്‍ പതിനഞ്ച് ലക്ഷം ദിനാർ ( ഏകദേശം 40 കോടി രൂപ) സമ്മാനം ലഭിച്ചത്.

കോഴിക്കോട് അത്തോളി സ്വദേശിയായ മലയിൽ മൂസക്കോയ കുവൈത്ത് ടൈംസ് മലയാള വിഭാഗത്തിന്‍റെ എഡിറ്റർ ആയിരുന്നു. നിലവിൽ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂള്‍ ഡയറക്ടർ ആണ് . മുൻ മുഖ്യ മന്ത്രി പരേതനായ സി. എച്.മുഹമ്മദ്‌ കോയയുടെ അനന്തിരവൾ സൈനബ ആണ് ഭാര്യ. അഞ്ച് മക്കളാണ്. കഴിഞ്ഞ വര്‍ഷവും മാസാന്ത നറുപ്പെടുപ്പില്‍ ഇദ്ദേഹത്തിന് അയ്യായിരം ദിനാര്‍ ലഭിച്ചിരുന്നു.

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1