• Logo

Allied Publications

Middle East & Gulf
ഗ​ൾ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് സ​മാ​പി​ച്ചു
Share
അ​ലൈ​ൻ: ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം ഗ​ൾ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സും യു​എ​ഇ സോ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സും സം​യു​ക്ത​മാ​യി ഡി​സം​ബ​ർ 31, 2023 ജ​നു​വ​രി 1 തീ​യ​തി​ക​ളി​ൽ അ​ലൈ​ൻ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു.

ജ​നു​വ​രി 1ന് ​ഒ​സി​വൈ​എം കേ​ന്ദ്ര പ്ര​സി​ഡ​ന്‍റ് അ​ഭി. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ അ​ബു​ദാ​ബി ബാ​പ്സ് ഹി​ന്ദു ക്ഷേ​ത്ര​ത്തി​ലെ പൂ​ജ്യ അ​ക്ഷ​രാ​തി​ത്ത് സ്വാ​മി​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​സി​സി യു​എ​ഇ മേ​ഖ​ല​ക​ളു​ടെ പ്ര​സി​ഡ​ന്‍റും അ​ലൈ​ൻ ഇ​ട​വ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ.​ജോ​ണ്‍​സ​ണ്‍ ഐ​പ്പ് ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ. ഫാ. ​അ​ജി.​കെ. തോ​മ​സ്, ഡോ. ​ജോ​ർ​ജ് മാ​ത്യു, അ​ലൈ​ൻ ഇ​ട​വ​ക ട്ര​സ്റ്റി ലി​ങ്ക​ണ്‍ അ​ല​ക്സ്, ജി​സി​സി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് എ​ൻ. തോ​മ​സ്, യു​എ​ഇ സോ​ണ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സ​ൻ ബേ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ട​വ​ക​യു​ടെ സെ​ക്ര​ട്ട​റി ഷാ​ജി മാ​ത്യൂ, 2023 ലെ ​ട്ര​സ്റ്റി ജേ​ക്ക​ബ് കെ. ​ഏ​ബ്ര​ഹാം, സോ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ബി ജേ​ക്ക​ബ്, ടി​ന്‍റു എ​ലി​സ​ബ​ത്ത് മാ​ത്യൂ​സ്, കേ​ന്ദ്ര സ​മി​തി ക്ഷ​ണി​താ​വ് ആ​ന്േ‍​റാ ഏ​ബ്ര​ഹാം, എ​ക്സ് ഒ​ഫീ​ഷ്യോ ഗീ​വ​ർ​ഗീ​സ് ടി. ​സാം തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ സെ​ഷ​ന് ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് നേ​തൃ​ത്വം ന​ൽ​കി. മു​ഖ്യ​ചി​ന്താ​വി​ഷ​യ​മാ​യ ന്ധ​പെ​ട്ട​ക​ത്തി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങു​വി​ൻ’ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു പ്ര​സ്തു​ത സെ​ഷ​ൻ. തു​ട​ർ​ന്ന് ശ്രീ.​ജോ​ണ്‍ സാ​മു​വേ​ൽ ന്ധ​കൂ​ന​ൻ കു​രി​ശ് ദേ​വാ​ല​യ’​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി ക്ലാ​സ് ന​യി​ച്ചു.

ര​ണ്ടാം സെ​ഷ​ൻ പ്ര​ശ​സ്ത ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നും ക്വി​സ് ഗ്രാ​ന്‍റ്മാ​സ്റ്റ​റു​മാ​യ ഡോ. ​ജി.​എ​സ്. പ്ര​ദീ​പ് ന​യി​ച്ച് ന്ധ​ബ്രെ​യി​ൻ സ്റ്റോം’ ​എ​ന്ന പ​രി​പാ​ടി​യാ​യി​രു​ന്നു. കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്നും പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 6 പേ​രു​ടെ ഗ്രാ​ന്‍റ് ഫി​നാ​ലെ ന​ട​ന്നു. ഗ്രാ​ന്‍റ് ഫി​നാ​ലെ​യി​ൽ ഷാ​ർ​ജ ഒ​സി​വൈ​എം യൂ​ണി​റ്റി​ലെ നി​ഥി​ൻ കെ. ​രാ​ജ് ഒ​ന്നാം സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​നാ​യി. അ​ലൈ​ൻ ഇ​ട​വ​ക അം​ഗം മാ​ത്യൂ തേ​ന്പാ​റ ര​ണ്ടാം സ്ഥാ​ന​ത്തി​നെ​ത്തി.

2022 ലെ ​യു​വ​ദ​ർ​ശ​നം സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം അ​ഭി. ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് തി​രു​മേ​നി ത​ദ​വ​സ​ര​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ചീ​ഫ് എ​ഡി​റ്റ​ർ നോ​ബി​ൾ ജെ​യിം​സ്, സീ​നി​യ​ർ അ​ഡ്വൈ​സ​ർ ഫി​ലി​പ്പ് മാ​ത്യൂ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ന്ധ​പ്ര​വാ​സി സെ​ല്ല്’ പ്ര​സ്ഥാ​നം പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. ന്ധ​പ്ര​വാ​സി സെ​ല്ലി​ന്‍റെ’ ചു​മ​ത​ല റ​വ.​ഫാ. അ​ജി.​കെ.​തോ​മ​സും ആ​ന്േ‍​റാ ഏ​ബ്ര​ഹാ​മി​നും ആ​യി​രി​ക്കു​മെ​ന്നും മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.

2023ലെ ​യു​എ​ഇ സോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ബു​ദാ​ബി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ യു​വ​ജ​ന​പ്ര​സ്ഥാ​നം നേ​തൃ​ത്വം വ​ഹി​ക്കും. റ​വ.​ഫാ. എ​ൽ​ദോ എം. ​പോ​ൾ സോ​ണ​ൽ പ്ര​സി​ഡ​ന്‍റാ​യും ഷൈ​ജു യോ​ഹ​ന്നാ​ൻ സോ​ണ​ൽ സെ​ക്ര​ട്ട​റി​യാ​യും അ​ജു ത​ങ്ക​ച്ച​ൻ, ഷൈ​ബി ജോ​ബി എ​ന്നി​വ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഒ​സി​വൈ​എം പ​താ​ക​യും യു​എ​ഇ സോ​ണ​ൽ ഫ​ല​ക​വും 2022ലെ ​സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നും പ്ര​സി​ഡ​ന്‍റ് തി​രു​മേ​നി കൈ​മാ​റു​ക​യും ചെ​യ്തു. ഗ​ൾ​ഫ് റി​ജി​യ​നി​ൽ നി​ന്നു​മു​ൾ​പ്പ​ടെ നാ​നൂ​റി​ൽ പ​രം പ്ര​തി​നി​ധി​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1