• Logo

Allied Publications

Americas
ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു; പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് മ​ക്ക​ളെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി
Share
യൂ​ട്ടാ: ഭാ​ര്യ വി​വാ​ഹ​മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യ സ​മീ​പി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ​യും അ​ഞ്ചു മ​ക്ക​ളെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി.

മൈ​ക്കി​ൾ ഹെ​യ്റ്റ് എ​ന്ന 42കാ​ര​നാ​ണ് ബു​ധ​നാ​ഴ്ച ഭാ​ര്യ​യു​ൾ​പ്പെ​ടെ 7 പേ​രെ വെ​ടി​വ​ച്ചു കൊ​ല​പെ​ടു​ത്തി​യ​ത്. സൗ​ത്ത് വെ​സ്റ്റേ​ണ്‍ യൂ​ട്ടാ​യി​ലു​ള്ള വീ​ട്ടി​ൽ വ​ച്ച് പ​തി​നേ​ഴും പ​ന്ത്ര​ണ്ടും ഏ​ഴും വ​യ​സു​ള്ള മൂ​ന്നു പെ​ണ്‍​മ​ക്ക​ളെ​യും ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ​യും 40 വ​യ​സു​ള്ള ഭാ​ര്യ റ്റാ​ഷ ഹെ​യ്റ്റി​നെ​യും 78 വ​യ​സു​ള​ള ഭാ​ര്യാ​മാ​താ​വ് ഗെ​യ്ൽ ഏ​ളി​നെ​യും വെ​ടി​വ​ച്ച​ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഡി​സം​ബ​ർ 21 ന് ​ഭാ​ര്യ വി​വാ​ഹ​മോ​ച​ന​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​താ​യി കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ​ത്തൂ​ട​ർ​ന്നു പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ പോ​ലീ​സാ​ണ് 8 പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ന്‍റാ​യി​രു​ന്നു മൈ​ക്കി​ൾ ഹെ​യ്റ്റ്. കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തി​നു മു​ൻ​പ് ഇ​യാ​ൾ ജോ​ലി രാ​ജി​വ​ച്ചി​രു​ന്നു. അ​യേ​ണ്‍ കൗ​ണ്ടി സ്കൂ​ൾ ഡി​സ്ട്രി​ക്ടി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട അ​ഞ്ചു കു​ട്ടി​ക​ളും.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ