• Logo

Allied Publications

Americas
36 മ​ണി​ക്കൂ​ർ വെ​ടി​നി​ർ​ത്ത​ൽ വേ​ണ​മെ​ന്ന പു​ട്ടി​ന്‍റെ ആ​വ​ശ്യം ത​ള്ളി സെ​ല​ൻ​സ്കി
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സിഛ മു​പ്പ​ത്തി​യാ​റു മ​ണി​ക്കൂ​ർ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് സൈ​ന്യ​ത്തി​ന് പ്ര​സി​ഡ​ന്‍റ് പു​ട്ടി​ൻ ന​ൽ​കി​യ ഉ​ത്ത​ര​വ് ത​ള്ളി​ക്ക​ള​ഞ്ഞ് യു​ക്രെ​യ്ൻ. യു​ക്രെ​യ്ൻ സൈ​ന്യ​വും വെ​ടി​നി​ർ​ത്ത​ലി​ന് ത​യാ​റാ​ക​ണ​മെ​ന്ന് പു​ട്ടി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​വാ​രാ​ന്ത്യം ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്മ​സ് അ​വ​ധി പ്ര​മാ​ണി​ച്ചാ​ണ് പു​ട്ടി​ൻ വെ​ടി​നി​ർ​ത്ത​ൽ എ​ന്ന ആ​വ​ശ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. റ​ഷ്യ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തു​ന്ന യു​ക്രെ​യ്ൻ ഈ ​ആ​വ​ശ്യ​ത്തെ റ​ഷ്യ​യു​ടെ യു​ദ്ധ​ത​ന്ത്ര​മാ​യി​ട്ടാ​ണ് കാ​ണു​ന്ന​ത്.

മ​നു​ഷ്യ​മ​ന​സാ​ക്ഷി​യെ ന​ടു​ക്കു​ന്ന അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട റ​ഷ്യ​യ്ക്ക് യു​ക്രെ​യ്നെ ത​ക​ർ​ക്കാ​നാ​കി​ല്ലെ​ന്നും ക​ന​ത്ത പ്ര​ഹ​രം റ​ഷ്യ​യ്ക്കു ന​ൽ​കു​മെ​ന്നും സെ​ല​ൻ​സ്കി കൂ​ട്ടി​ചേ​ർ​ത്തു. ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സം റ​ഷ്യ​യു​ടെ 1,00,000 ഭ​ട·ാ​ർ കൊ​ല്ല​പ്പെ​ടു​ക​യോ പ​രു​ക്കേ​ൽ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ൾ റ​ഷ്യ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

റ​ഷ്യ​ൻ ആ​ക്ര​മ​ണം ഫെ​ബ്രു​വ​രി 24നു ​ആ​രം​ഭി​ച്ച് ഒ​രു വ​ർ​ഷ​ത്തോ​ട​ടു​ക്കു​ന്പോ​ൾ യു​ക്രെ​യ്നെ പെ​ട്ടെ​ന്നു കീ​ഴ​ട​ക്കാം എ​ന്ന റ​ഷ്യ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ്വ​പ്ന​മാ​ണ് ത​ക​ർ​ന്ന​തെ​ന്നും സെ​ല​ൻ​സ്കി പ​റ​ഞ്ഞു. റ​ഷ്യ​യു​മാ​യി ച​ർ​ച്ച​യ്ക്ക് ഇ​പ്പോ​ൾ ത​യാ​റി​ല്ലെ​ന്നും യു​ക്രെ​യ്ൻ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ൽ ചീ​ഫ് ഒ​ല​ക്സി ഡാ​നി​ലോ​വും പ​റ​ഞ്ഞു.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​