• Logo

Allied Publications

Americas
ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് മാ​ധ്യ​മ സെ​മി​നാ​ർ ജ​നു​വ​രി 14ന്
Share
ഡാ​ള​സ്: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ സെ​മി​നാ​ർ ജ​നു​വ​രി 14 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് (​ടെ​ക്സ​സ് സ​മ​യം സൂം ​പ്ലാ​റ്റ്ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു .

പ്ര​ശ​സ്ത പ​ത്ര പ്ര​വ​ർ​ത്ത​ക​നും, മ​ല​യാ​ള മ​നോ​ര​മ സീ​നി​യ​ർ എ​ഡി​റ്റ​റു​മാ​യ മു​ഹ​മ്മ​ദ് അ​നീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ന്ധ​വാ​ർ​ത്താ​ദൂ​രം അ​മേ​രി​ക്ക മു​ത​ൽ കേ​ര​ളം വ​രെ’ എ​ന്ന​താ​ണു വി​ഷ​യം.

1998ൽ ​മ​ല​യാ​ള മ​നോ​ര​മ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മു​ഹ​മ്മ​ദ് അ​നീ​സ് കോ​ട്ട​യം, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ഡി​ഷ​നു​ക​ളി​ലും ഇ​പ്പോ​ൾ കോ​ട്ട​യ​ത്ത് ഡെ​പ്യൂ​ട്ടി ന്യൂ​സ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. 2009ൽ ​പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​ബ​ന്ധ​മാ​യി ഒ​മാ​നി​ലെ​ത്തി​യ ഇ​ന്ത്യ​ൻ മാ​ധ്യ​മ​സം​ഘം, 2010ൽ ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​എം. കൃ​ഷ്ണ​യു​ടെ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ അ​നു​ഗ​മി​ച്ച ഇ​ന്ത്യ​ൻ മാ​ധ്യ​മ​സം​ഘം, 2012ൽ ​യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി യു​എ​സ് സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​ൻ മാ​ധ്യ​മ​സം​ഘം, 2013ൽ ​മ​ലേ​ഷ്യ​യി​ൽ ന​ട​ന്ന ജി20 ​ഇ​ന്‍റ​ർ​ഫെ​യ്ത്ത് സ​മ്മി​റ്റി​ൽ പ​ങ്കെ​ടു​ത്ത ഇ​ന്ത്യ​ൻ മാ​ധ്യ​മ​സം​ഘം എ​ന്നി​വ​യി​ൽ അം​ഗ​മാ​യി​രു​ന്നു. മ​ല​യാ​ള മ​നോ​ര​മ​യി​ലെ പ​ത്ര​പ്ര​വ​ർ​ത്ത​ന മി​ക​വി​ന് 2018ലെ ​ചീ​ഫ് എ​ഡി​റ്റേ​ഴ്സ് ഗോ​ൾ​ഡ് മെ​ഡ​ൽ ല​ഭി​ച്ചു. മി​ക​ച്ച ആ​രോ​ഗ്യ ലേ​ഖ​ന​ത്തി​ന് 2000ൽ ​ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്‍റെ ന്ധ​ന​മ്മു​ടെ ആ​രോ​ഗ്യം’ അ​വാ​ർ​ഡ് ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്.

ജ​ന​യു​ഗം പ​ത്രാ​ധി​പ​രും, മു​ൻ നി​യ​മ​സ​ഭാ​സാ​മാ​ജി​ക​നു​മാ​യ രാ​ജാ​ജി മാ​ത്യു തോ​മ​സ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും. 2006ൽ ​ഇ​ദ്ദേ​ഹം ഒ​ല്ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. സി​പി​ഐ​യു​ടെ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​മാ​ണ്. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലു​ള്ള ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ വ​സ്തു​നി​ഷ്ട​മാ​യി അ​പ​ഗ്ര​ഥി​ച്ച് നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും വാ​ർ​ത്ത​ക​ളും രാ​ജാ​ജി​യു​ടെ തൂ​ലി​ക​യി​ലൂ​ടെ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും കേ​ര​ളാ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ജ​ന​പ്രി​യ മ​ന്ത്രി​യു​മാ​യ വീ​ണാ ജോ​ർ​ജ് റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് 2006 ലാ​ണ് രൂ​പീ​കൃ​ത​മാ​യ​ത്. സം​ഘ​ട​ന​യു​ടെ 202223 പ്ര​വ​ർ​ത്ത​ന​വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യ സി​ജു വി. ​ജോ​ർ​ജ് (പ്ര​സി​ഡ​ന്‍റ്), അ​ഞ്ജു ബി​ജി​ലി (വൈ​സ് പ്ര​സി​ഡ​ന്‍റ്), സാം ​മാ​ത്യു (സെ​ക്ര​ട്ട​റി), ബെ​ന്നി ജോ​ണ്‍ (ട്ര​ഷ​റ​ർ), പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രാ​ണ് സെ​മി​നാ​റി​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു ബി​ജി​ലി ജോ​ർ​ജ് ര​ക്ഷാ​ധി​കാ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ സ​ണ്ണി മാ​ളി​യേ​ക്ക​ൽ, പി. ​പി. ചെ​റി​യാ​ൻ, ടി. ​സി. ചാ​ക്കോ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലും, ഇ​ൻ​ഡ്യ​യി​ലും നി​ന്നു​ള്ള നി​ര​വ​ധി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും സം​ഘ​ട​നാ നേ​താ​ക്ക​ളും ഓ​ണ്‍​ലൈ​ൻ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.​സ​മ്മേ​ള​ന​ത്തി​ലേ​ക്കു ഏ​വ​രെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാം ​മാ​ത്യു അ​റി​യി​ച്ചു .

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്