• Logo

Allied Publications

Europe
ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ
Share
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡി​ലെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ നി​യ​മി​ത​നാ​യി. നി​ല​വി​ൽ ഡ​ബ്ലി​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ഫാ. ​ജോ​സ​ഫ് താ​മ​ര​ശേ​രി രൂ​പ​താം​ഗ​മാ​ണ്. തോ​ട്ടു​മു​ക്കം ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ കൂ​ട​ര​ഞ്ഞി, പ​ന​ന്പ്ലാ​വ്, നൂ​റം​ന്തോ​ട്, കോ​ടം​ചേ​രി, പാ​റോ​പ​ടി, തി​രു​വ​ന്പാ​ടി തി​രു​ഹൃ​ദ​യ ഫൊ​റോ​നാ പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. സോ​ഷ്യോ​ള​ജി​യി​ലും, സോ​ഷ്യ​ൽ വ​ർ​ക്കി​ലും മാ​സ്റ്റ​ർ ബി​രു​ദം നേ​ടി​യ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട് ക​ണ്‍​സ​ൽ​ട്ട​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു. താ​മ​ര​ശേ​രി രൂ​പ​ത​യി​ലെ സെ​ന്‍റ​ർ ഫോ​ർ ഓ​വ​റോ​ൾ ഡെ​വ​ല​പ്പ്മെ​ന്‍റി​ലും (സി​ഒ​ഡി), കാ​രു​ണ്യ ഭ​വ​ൻ ഡ​യ​റ​ക്ട​റാ​യും, രൂ​പ​താ ഫൈ​നാ​ൻ​സ് കൗ​ണ്‍​സി​ലി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഡ​ൽ​ഹി ഫ​രി​ദാ​ബാ​ദ് രൂ​പ​ത​യി​ലും സൗ​ദി അ​റേ​ബ്യ​യി​ലും വൈ​ദീ​ക​നാ​യി ശു​ശ്രൂ​ഷ ചെ​യ്തു.

റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ലേ​യും സീ​റോ മ​ല​ബാ​ർ സ​ഭാ​പ്ര​വ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന​താ​ണ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റു​ടെ ദൗ​ത്യം. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന ഫാ. ​ക്ല​മ​ന്‍റ് സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ൻ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ത​നാ​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്