• Logo

Allied Publications

Americas
റൂ​ട്ട​ട് കോ​ണ്‍​ഫ​റ​ൻ​സ് 2022 ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്ത​പ്പെ​ട്ടു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി 2022 ഡി​സം​ബ​ർ 27 മു​ത​ൽ 30 വ​രെ തീ​യ​തി​ക​ളി​ൽ ഷി​ക്കാ​ഗോ​യി​ലെ ഡാ​രി​യ​ൻ കാ​ർ​മ്മ​ൽ ഭ​വ​നി​ൽ വ​ച്ച് 'Rooted Conference 2022" ​സം​ഘ​ടി​പ്പി​ച്ചു. മേ​വു​ഡ് സെ​ക്ര​ട്ട് ഹാ​ർ​ട്, മോ​ർ​ട്ട​ണ്‍ ഗ്രോ​വ് സെ​ന്‍റ് മേ​രി​സ്, ഡി​ഡ്രോ​യി​റ്റ് സെ​ന്‍റ് മേ​രീ​സ് എ​ന്നീ ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 65 കു​ട്ടി​ക​ൾ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു.

കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ​വും, സാ​മു​ദാ​യി​ക​വും, മാ​ന​സി​ക​വും, ധാ​ർ​മി​ക​വു​മാ​യ വ​ള​ർ​ച്ച​യ്ക്ക് ഉ​ത​കു​ന്ന ക്ലാ​സു​ക​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും വി​നോ​ദ​ങ്ങ​ളും കോ​ണ്‍​ഫ​റ​ൻ​സി​ന് മാ​റ്റ് വ​ർ​ധി​പ്പി​ച്ചു. സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ൾ വ​ള​ർ​ത്താ​നും, കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​പ​ക​ട​സൂ​ച​ന​ക​ൾ തി​രി​ച്ച​റി​യാ​നും, ജീ​വി​ത​പ്ര​തി​സ​ന്ധി​ക​ളെ പ​ക്വ​ത​യോ​ടെ അ​തി​ജി​വി​ക്കു​വാ​നും ദൈ​വാ​ശ്ര​യ​ബോ​ധം വ​ർ​ധി​പ്പി​ക്കു​വാ​നും ഉ​ത​കു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ക കോ​ണ്‍​ഫ​റ​ൻ​സാ​യി​രു​ന്നു ഒ​രു​ക്ക​പ്പെ​ട്ട​ത്. വി​ശ്വാ​സ​ത്തി​ൽ അ​ധി​ഷ്ഠി​ത​വും സ​ഭാ​സ​മു​ദാ​യി​ക സ​ത്യ​ങ്ങ​ളി​ൽ ബോ​ധ്യ​ങ്ങ​ൾ വ​ള​ർ​ത്താ​ൻ ഉ​ദ​കു​ന്ന​തു​മാ​യ വി​ഷ​യ​ങ്ങ​ളും കോ​ണ്‍​ഫ​റ​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഫൊ​റോ​ന യു​വ​ജ​ന കോ​ർ​ഡി​നേ​റ്റ​ർ സി​റി​യ​ക് കി​ഴ​ങ്ങാ​ട്ട്, സി. ​സ​നി​ജ എ​സ് വി​എം, സോ​നാ കീ​ഴ​ങ്ങാ​ട്ട്, സ​ഖ​റി​യ’ ചേ​ല​ക്ക​ൽ, സി​ബി​ൾ മു​ള​യാ​നി​ക്കു​ന്നേ​ൽ, ഹാ​ന്ന ചേ​ല​ക്ക​ൽ, ബി​നു എ​ട​ക്ക​ര, ജോ​ജോ ആ​നാ​ലി, മ​ജോ കു​ന്ന​ശേ​രി, സു​നി​ൽ കോ​യി​ത്ത​റ, സ​നീ​ഷ് മാ​ളി​യേ​ക്ക​ൽ, മാ​ത്യു മൂ​ന്നു​പ​റ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​ൻ​സി ചേ​ല​ക്ക​ൽ, ലി​ൻ​സ​ൻ കൈ​ത​മ​ല, എ​ലി​സ​ന്പ​ത്ത് നെ​ല്ലാ​മ​റ്റം തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ക്ലാ​സു​ക​ൾ എ​ടു​ത്തു.

ക്നാ​നാ​യ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​തോ​മ​സ് മു​ള്ള​വ​നാ​ൽ, ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​അ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, റ​വ. ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ആ​ത്മീ​യ നേ​തൃ​ത്വ​വും കോ​ണ്‍​ഫ​റ​ൻ​സി​ലു​ണ്ടാ​യി​രു​ന്നു. വ​ള​രെ ഉ​ല്ലാ​സ​ക​ര​വും, ഉ​പ​കാ​ര​പ്ര​ദ​വും വി​ജ​യ​പ്ര​ദ​മാ​യ ഒ​രു കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത ചാ​രി​താ​ർ​ത്ഥ്യ​വു​മാ​യി​ട്ടാ​ണ് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും മ​ട​ങ്ങി​പോ​യ​ത്.

അ​ല​ൻ കൊ​ച്ചൂ​സ് ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ന്യൂ​യോ​ർ​ക്ക്: സ​ജി​മോ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഡ്രീം ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​ക്കാ​ന​യു​ടെ 20242026 ഭ​ര​ണ​സ​മി​തി​യി​ലെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ
ജോ​സ് ഏ​ബ്ര​ഹാം ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: വെ​സ്റ്റ്‌​ചെ​സ്റ്റ​ര്‍ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ, ഗു​ഡ് സെ​മ​രി​റ്റ​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​ട്ട.
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ലെ വാ​ൻ​കൂ​വ​റി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ സാം​സ്കാ​രി​ക കേ​ന്ദ്ര​മൊ​രു​ങ്ങു​ന്നു.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ എ​ക്കാ​ല​ത്തോ​യും ആ​ഗ്ര​ഹ​മാ​യ കേ​ര​ള ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം ഷി​ക്കാ​ഗോ​യി​ൽ തു​ട​ങ്ങാ​ൻ അ​ല(​ആ​ർ​ട്ട്
കേരള ലിറ്റററി സൊസൈറ്റി മനയിൽ ജേക്കബ് കവിതാപുരസ്കാരം ടി.ജി. ബിന്ദുവിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി (കെ​എ​ൽ​എ​സ് ), ഡാ​ള​സി