• Logo

Allied Publications

Americas
പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ
Share
ഡാ​ള​സ്: ഡാ​ള​സി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളാ​യ ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യും, വേ​ൾ​ഡ് മ​ല​യാ​ളി നോ​ർ​ത്ത് ടെ​ക്സ​സ് പ്രൊ​വി​ൻ​സും മ​റ്റു സം​ഘ​ട​ന​ക​ൾ​ക്ക് മാ​തൃ​ക​യാ​യി ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ജാ​തി​മ​ത ഭേ​ദ​മെ​ന്യേ സം​യു​ക്ത​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

വ​ലി​യ ഒ​രു സ​ദ​സി​നെ​യാ​ണ് ഈ ​സം​ഘ​ട​ന​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​ണി​ക​ളെ അ​ന്പ​രി​പ്പി​ക്കു​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഈ ​സം​യു​ക്ത​സം​രം​ഭ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രി​ക്കും.

ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു കൊ​ണ്ട് തു​ട​ക്കം കു​റി​ക്കു​ന്ന സം​യു​ക്ത സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ത്തോ​മ സ​ഭ​യി​ലെ മി​ക​ച്ച ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗീ​ക​നാ​യ റ​വ. എ​ബ്ര​ഹാം തോ​മ​സ് (ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മാ ച​ർ​ച്ച്) ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും.

ക​രോ​ൾ​ട്ട​ണ്‍ ഇ​ഗ്നേ​ഷ്യ​സ് പ​ള്ളി​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന സം​യു​ക്ത സ​മ്മേ​ള​നം ജ​നു​വ​രി 7 വൈ​കി​ട്ട് 4.30ന് ​ആ​രം​ഭി​ക്കും. ര​ണ്ടു മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം രു​ചി​യേ​റി​യ ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ഡി​ന്ന​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​സ്തു​ത സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി പ്രോ​ഗ്രാം സം​ഘാ​ട​ക​രാ​യ സു​നി​ത ജോ​ർ​ജ് (ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി), സ്മി​ത ജോ​സ​ഫ് (വേ​ൾ​ഡ് മ​ല​യാ​ളി) എ​ന്നി​വ​ർ അ​റി​യി​ച്ചു.

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്