• Logo

Allied Publications

Americas
റോസമ്മ ഡാനിയേൽ ഡാളസിൽ അന്തരിച്ചു
Share
ഡാളസ്: ഗാർലൻഡ് മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് സഭാംഗവും, കാഞ്ഞിരമണ്ണിൽ കുടുംബാംഗവുമായ ഡാനിയേൽ കെ. മാത്യുവിന്റെ സഹധർമ്മിണി റോസമ്മ ഡാനിയേൽ (70) ജനുവരി രണ്ടിന് ഡാളസിൽ അന്തരിച്ചു .

പൂവണ്ണുംമൂട്ടിൽ പരേതരായ ഉമ്മൻ വർഗ്ഗീസ് പെണ്ണമ്മ ദമ്പതികളുടെ മകളായിരുന്നു പരേത.
ഭൗതിക ശരീരം ജനുവരി 12 വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം ചാപ്പലിൽ (500 US80, Sunnyvale, TX 75182) പൊതു ദർശനത്തിന് വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും നടക്കും.

സംസ്കാര ശുശ്രൂഷകൾ ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9:30 ന് ഡാളസ് ശാരോൻ ഫെലോഷിപ്പ് (940 Barnes Bridge Rd, Mesquite, TX 75150) ആരാധനാലയത്തിൽ ആരംഭിക്കുകയും, തുടർന്ന് ന്യൂ ഹോപ്പ് സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും.

മക്കൾ: മേഴ്സി നെറോണ, പാസ്റ്റർ വിൽസൺ ഡാനിയേൽ ( ചർച്ച് ഓഫ് പെന്തിക്കോസ്ത് ഡാളസ്, ശുശ്രൂഷകൻ). മരുമക്കൾ : പാസ്റ്റർ റോയി നെറോണ ( പെട്രാ ഫെലോഷിപ്പ് കൊച്ചി, ശുശ്രൂഷകൻ), ബ്ലെസി വിൽസൺ. പരേതയ്ക്ക് 6 കൊച്ചുമക്കളും, 2 ചെറു മക്കളും ഉണ്ട്.
 
സംസ്കാര ശ്രുശൂഷയുടെ തത്സമയ സംപ്രേഷണം പ്രോവിഷൻ ടി വി യിൽ ദർശിക്കാവുന്നതാണ് . www.provisiontv.in

Memorial Service : https://youtu.be/EKvqP9Ca47Y
Home Going Service : https://youtu.be/72CP7TghjCU

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ