• Logo

Allied Publications

Americas
ജോയ്‌യമ്മ പുതുമന മെരിലാൻഡിൽ അന്തരിച്ചു
Share
മെരിലാൻഡ്: ഡോ. ജോസഫ് പി. പുതുമനയുടെ ഭാര്യ ജോയ്‌യമ്മ (92) അന്തരിച്ചു. പരേത തിരുവല്ല മേളാംപറമ്പിൽ കുടുംബാംഗമാണ്.

(മെരിലാൻഡ്), ഡോ. ജീന ജോളി (മെരിലാൻഡ്), ഡോ. ജോസഫ് ജെ. പുതുമന (മെരിലാൻഡ്),
മരുമക്കൾ: റ്റെസി (ആലപ്പാട്ട്), മേരി (മാളിയേക്കൽ), ചാൾസ് (പട്ടാറ), ജോളി (ചേറ്റുപുഴ), ഡോ. ലൊവീൻ (പുതുക്കാടൻ).

സംസ്കാരം ജനുവരി ഏഴ് ശനിയാഴ്ച്ച മെറിലാൻഡ് സെന്‍റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ

മക്കൾ: ഡോ. ഫിലിപ്പ് പുതുമന (ന്യൂയോർക്ക്), ഡോ. സ്റ്റീഫൻ പുതുമന (മെരിലാൻഡ്), ജാൻസി പട്ടാറ.

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ഇ​ന്ന് വെെ​കു​ന്നേ​രം.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ(​മാ​ഗ്) 2024ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​
സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന് ക​രു​ത്തു​റ്റ നേ​തൃ​ത്വം.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) 2024ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കു​ണ്ട​റ അ​സോ​സി​യേ​ഷ​ൻ താ​ങ്ക്സ് ഗി​വിം​ഗ് ആ​ഘോ​ഷി​ച്ചു.
ഹൂ​സ്റ്റ​ൺ: കു​ണ്ട​റ അ​സോ​സി​യേ​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പെ​യ​ർ​ലാ​ന്‍റി​ലു​ള്ള മാ​ത്യു ജോ​ർ​ജു​കു​ട്ടി​യു​ടെ ഭ​വ​ന​ത്തി​ൽ കൂ​ടി താ​ങ്ക്സ് ഗി​വി​ങ്
ക്രൗ​ലി അ​പ​ക​ടം; മ​രി​ച്ച​ത് നാ​വി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ.
ക്രൗ​ലി: ചി​ഷോം ട്ര​യ​ൽ പാ​ർ​ക്ക്‌​വേ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞു.
പണപ്പെരുപ്പം മറികടക്കാൻ അമേരിക്കൻ കുടുംബങ്ങൾ പ്രതിവർഷം 11,434 ഡോളർ കൂടി സന്പാദിക്കണമെന്ന് പഠനം.
ന്യൂ​യോ​ർ​ക്ക്: 2021 ജ​നു​വ​രി​യി​ലതിന് സ​മാ​ന​മാ​യ ജീ​വി​ത നി​ല​വാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധാ​ര​ണ കു​ടും​ബം പ്ര​തി​വ​ർ​ഷം 11,434 ഡോളർ അ​ധി​ക​മാ​യി ചെ​