• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് "പു​തു​വ​ത്സ​ര​ത്ത​നി​മ​' ജ​നു​വ​രി 5ന്
Share
കു​വൈ​റ്റ്: ത​നി​മ കു​വൈ​റ്റ് 2023ലെ ​ന്ധ​പു​തു​വ​ത്സ​ര​ത്ത​നി​മ​ന്ധ ജ​നു​വ​രി 5നു ​വ്യാ​ഴാ​ഴ്ച്ച വൈ​കീ​ട്ട് 5:30നു ​അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ര​ങ്ങേ​റും. ഡി​സം​ബ​ർ മാ​സം അ​ബ്ബാ​സി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ച വ​ർ​ണാ​ഭ​മാ​യ ബി​ൽ​ഡിം​ഗ് ഡെ​ക​റേ​ഷ​ൻ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മാ​ന​ദാ​നം ഉ​ണ്ടാ​യി​രി​ക്കും. അ​തോ​ടൊ​പ്പം നാ​ട​ൻ ക​രോ​ൾ മ​ത്സ​ര​വും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പോ​ഗ്രാം ക​ണ്‍​വീ​ന​ർ ബി​നോ​യ് അ​റി​യി​ച്ചു.

ബാം​ഗ്ലൂ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ: ​എ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം , ഇ​സ്ലാ​മി​ക പ​ണ്ഡി​ത​നും സ്പീ​ക്ക​റും ആ​യ മു​ഹ​മ്മ​ദ് ഷി​ബി​ലി, സാ​ര​ഥി കു​വൈ​റ്റ് സെ​ക്ര​ട്ട​റി സൈ​ഗാ​ൾ സു​ശീ​ല​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രി​ക്കും എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക