• Logo

Allied Publications

Middle East & Gulf
ഐ​സി​എ​ഫ് സം​ഘ​ടി​പ്പി​ച്ച സാം​സ്കാ​രി​ക സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി
Share
ദ​മ്മാം: ’വാ​യ​ന​യി​ലെ വി​പ്ല​വം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ​സി​എ​ഫ് ദ​മ്മാം സെ​ൻ​ട്ര​ൽ സാം​സ്കാ​രി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​വാ​സി വാ​യ​ന​യു​ടെ ’പ്ര​വാ​സം വാ​യി​ക്കു​ന്നു’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഗ​ൾ​ഫി​ൽ ഉ​ട​നീ​ളം ന​ട​ത്തി​യ ഒ​ന്പ​താ​മ​ത് പ്ര​ച​ര​ണ ക്യാ​ന്പ​യി​നു പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ടാ​ണ് സെ​ൻ​ട്ര​ൽ ത​ല​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സാം​സ്കാ​രി​ക മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത സെ​മി​നാ​ർ പ്ര​വാ​സി​ക​ൾ​ക്ക് അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​യ​ന ശീ​ല​ത്തെ എ​ങ്ങ​നെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് വി​ല​യി​രു​ത്തി. എ​ഴു​ത്തും വാ​യ​ന​യും വ്യ​ക്തി​യി​ലും സ​മൂ​ഹ​ത്തി​ലും ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള സം​വാ​ദ​ത്തി​ന്‍റെ വേ​ദി​യാ​യി സെ​മി​നാ​ർ.

കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മാ​സ്റ്റ​ർ കോ​ളാ​രി സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള മു​സ്ലിം ജ​മാ​അ​ത്ത് സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അ​ബ്ദു​ൽ റ​ഷീ​ദ് മു​സ്ലി​യാ​ർ കോ​ഴി​ക്കോ​ട് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​സ്ത​ഫ മു​ക്കൂ​ട് കീ​നോ​ട്സ് അ​വ​ത​രി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് തെ​ന്ന​ല, ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് നി​സാ​മി, സൗ​ദി മ​ല​യാ​ളി സ​മാ​ജം ഓ​ർ​ഗ​നൈ​സേ​ഷ​ൻ സെ​ക്ര​ട്ട​റി ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ, ഐ​സി​ഫ് സെ​ൻ​ട്ര​ൽ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ ത​ഴ​വ, അ​ഷ്റ​ഫ് ചാ​പ്പ​ന​ങ്ങാ​ടി എ​ന്നി​വ​ർ സം​വാ​ദ​ത്തി​ൽ ഇ​ട​പെ​ട്ടു സം​സാ​രി​ച്ചു. സെ​ൻ​ട്ര​ൽ ഓ​ർ​ഗ​നൈ​സ​ഷ​ൻ സെ​ക്ര​ട്ട​റി ഹം​സ എ​ളാ​ട് സം​വാ​ദം മോ​ഡ​റേ​റ്റ് ചെ​യ്തു. സെ​ൻ​ട്ര​ൽ മീ​ഡി​യ & പ​ബ്ലി​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി​ദ്ധീ​ഖ് സ​ഖാ​ഫി ഉ​റു​മി ആ​ധ്യ​ക്ഷ്യം വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ലിം ഓ​ല​പ്പീ​ടി​ക സ്വാ​ഗ​ത​വും ദ​അ​വ സെ​ക്ര​ട്ട​റി അ​ർ​ഷ​ദ് എ​ട​യ​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി