• Logo

Allied Publications

Middle East & Gulf
യു​എ​ഇ​യി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ്; ജൂ​ൺ 30ന​കം ചേ​ര​ണം
Share
ദു​ബാ​യ്: യു​എ​ഇ​യി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പെ​ടു​ത്തി​യ പ​ദ്ധ​തി​യി​ൽ ജൂ​ൺ 30നു​ള്ളി​ൽ എ​ല്ലാ ജീ​വ​ന​ക്കാ​രും ചേ​ര​ണ​മെ​ന്ന് നി​ർ​ദേ​ശം. ജ​നു​വ​രി ഒ​ന്ന് മു​ത​ൽ സ​ബ്സ്ക്രി​പ്ഷ​ൻ തു​ട​ങ്ങി​യി​രു​ന്നു. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭ്യ​മാ​യി തു​ട​ങ്ങും.

അ​തേ​സ​മ​യം, ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം ജോ​ലി​ക്ക് ക​യ​റു​ന്ന​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് നാ​ല് മാ​സ​ത്തി​നു​ള്ളി​ലാ​ണ് ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​രേ​ണ്ട​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ചേ​ർ​ന്നി​ല്ലെ​ങ്കി​ൽ 400 ദി​ർ​ഹം വീ​തം പി​ഴ അ​ട​ക്കേ​ണ്ടി വ​രും. പ്രീ​മി​യം അ​ട​വി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ 200 ദി​ർ​ഹ​വും പി​ഴ ന​ൽ​ക​ണം.

ജോ​ലി പോ​യാ​ൽ മൂ​ന്ന് മാ​സം വ​രെ ശ​മ്പ​ള​ത്തി​ന്‍റെ 60 ശ​ത​മാ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി. ജോ​ലി ന​ഷ്ട​പ്പെ​ട്ട് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ക്ലെ​യി​മി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ തു​ക ല​ഭി​ച്ച് തു​ട​ങ്ങും.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.