• Logo

Allied Publications

Americas
പ്രോ​സ്പെ​ർ മ​ല​യാ​ളി​ക​ൾ ക്രി​സ്മ​സ്, പു​തു​വ​ർ​ഷം ആ​ഘോ​ഷി​ച്ചു
Share
ഡാ​ള​സ്: ഡാ​ള​സ് മെ​ട്രോ​പൊ​ളി​റ്റ​ന​ലി​ൽ അ​തി​വേ​ഗം വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ്രോ​സ്പ​ർ സി​റ്റി മ​ല​യാ​ളി കൂ​ട്ടാ​യ്മ ഈ ​വ​ർ​ഷ​വും ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ത്തി. 2022 ഡി​സം​ബ​ർ 30 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​ർ​ട്ടി​ഷ്യ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ചു ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്രോ​സ്പെ​ർ സി​റ്റി​യി​ലെ ഭൂ​രി​പ​ക്ഷം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

ലീ​ന​സ് വ​ർ​ഗീ​സ് ക​ണ്‍​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ഗാ​ന​ങ്ങ​ൾ, നൃ​ത്തം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ, കൂ​ടാ​തെ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ക​ലാ​വി​രു​ന്നും ശ്ര​ദ്ധേ​യ​മാ​യി. സ​ജി തൃ​ക്കൊ​ടി​ത്താ​നം ഏ​വ​ർ​ക്കും പു​തു​വ​ർ​ഷ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. സ്നേ​ഹ ബ​ന്ധ​ങ്ങ​ളു​ടെ ആ​ഴം വ​ർ​ധി​പ്പി​ച്ചു പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലും ക​രു​ത​ലോ​ട​യും ഒ​ന്നി​ച്ചു മു​ന്നോ​ട്ടു പോ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത എ​ടു​ത്തു പ​റ​ഞ്ഞു പു​തു വ​ർ​ഷാ​ശം​സ നേ​ർ​ന്നു. കി​ടി​ല​ൻ ബി​നോ​യ് ജോ​സ്, അ​ഭി​ലാ​ഷ് വ​ലി​യ വ​ള​പ്പി​ൽ, ശ്രീ​ജി​ത്ത്മാ ണി​ക്കൊ​ത്തു , മു​ജീ​ബ് ഷാ​ജ​ഹാ​ൻ, ജെ​റി അ​ത്തോ​ളി, വി​ജ​യ് ജ​യ ബാ​ല​ൻ, കി​ര​ണ്‍, ബി​നീ​ഷ്, സ്റ്റാ​ൻ​സി എ​ബ്ര​ഹാം എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു നേ​തൃ​ത്വം ന​ൽ​കി. ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ക​ണ്‍​വീ​ന​റാ​യി ജി​ബി​ൻ​സ് ഇ​ടു​ക്കി പ്ര​വ​ർ​ത്തി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാം കു​ടും​ബ​ങ്ങ​ൾ​ക്കും സാ​മൂ​വ​ൽ പ​ന​വേ​ലി ന​ന്ദി പ​റ​ഞ്ഞു.

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​