• Logo

Allied Publications

Middle East & Gulf
പ​ൽ​പ​കി​ന് പു​തു നേ​തൃ​ത്വം; പി.​എ​ൻ കു​മാ​ർ പ്ര​സി​ഡ​ൻ​റ്, രാ​ജേ​ഷ് പ​രി​യാ​ര​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Share
കു​വൈ​റ്റ്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റെ 2022 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​ന​വും 2023 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും ഡി​സം​ബ​ർ 30 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30 ന് ​ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.

പ​ൽ​പ​ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ൽ​പ​ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ധ​വ​ൻ 2022 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പ്രേം​രാ​ജ് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​പി. ബി​ജു ച​ട​ങ്ങി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. തു​ട​ർ​ന്ന് 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ൽ​പ​ക് ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.

ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് പ​രി​യാ​ര​ത്ത്, ട്ര​ഷ​റ​ർ പ്രേം​രാ​ജ്, വൈ​സ് പ്ര​സി​ഡ​ൻ​റ് സു​രേ​ഷ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി.​പി. ബി​ജു, ആ​ർ​ട്സ് സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​ധ​വ​ൻ, സാ​മൂ​ഹ്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി സ​ക്കീ​ർ പു​തു​ന​ഗ​രം, മീ​ഡി​യാ സെ​ക്ര​ട്ട​റി ജ​യ​ൻ ന​ന്പ്യാ​ർ, സ്പോ​ട്സ് സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ എ​ന്നി​വ​രെ യോ​ഗം ഐ​ക്യ​ക്ഠ​ണ്ടേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ് ന​ന്ദ​കു​മാ​ർ, സാ​ൽ​മി​യ ഏ​രി​യ സെ​ക്ര​ട്ട​റി സു​നി​ത പ​ദ്മ​കൃ​ഷ്ണ​ൻ, അ​ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​ഹ​മ​ദ് ഹ​നീ​ഫ , അ​ബാ​സി​യ ഏ​രി​യ സെ​ക്ര​ട്ട​റി ജ​യ​ബാ​ല​ൻ, ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ൻ​റ് ഹാ​രി​സ് ഹ​സ​ൻ, ഫ​ഹാ​ഹീ​ൽ ഏ​രി​യ സെ​ക്ര​ട്ട​റി സ​ന്ദീ​പ്, ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ൻ​റ് സു​നി​ൽ കൃ​ഷ്ണ​ൻ, ഫ​ർ​വാ​നി​യ ഏ​രി​യ സെ​ക്ര​ട്ട​റി സം​ഗീ​ത്, വ​നി​താ​വേ​ദി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഐ​ശ്വ​ര്യാ രാ​ജേ​ഷ്, ബാ​ല​സ​മി​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ശ്രു​തി ഹ​രീ​ഷ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത