• Logo

Allied Publications

Middle East & Gulf
മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം പു​ര​സ്കാ​രം കെ.​ടി. രാ​ജീ​വി​ന്
Share
മ​സ്ക​റ്റ്: പ്ര​വാ​സി സം​സ്കൃ​തി​യു​ടെ മ​സ്ക​റ്റ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2022 ലെ ​മ​ഹാ​ക​വി വെ​ണ്ണി​ക്കു​ളം ഗോ​പാ​ല ക്കു​റു​പ്പ് സ്മാ​ര​ക പു​ര​സ്കാ​രം കെ. ​ടി രാ​ജീ​വി​ന്‍റെ ന്ധ​വേ​വു​കാ​ലം ന്ധ ​എ​ന്ന ക​വി​താ സ​മാ​ഹാ​ര​ത്തി​ന് ല​ഭി​ച്ചു.

5001 രൂ​പ​യും മ​ഹാ​ക​വി​യു​ടെ പേ​രി​ലു​ള്ള ശി​ൽ​പ്പ​വും പ്ര​ശ​സ്തി പ​ത്ര​വും ജ​നു​വ​രി അ​വ​സാ​ന​വാ​രം വെ​ണ്ണി​ക്കു​ള​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും.

ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ലാ​ൽ​ജി ജോ​ർ​ജ്, പ്ര​ഫ. ഡോ. ​സ​ജി ചാ​ക്കോ, ബി​ജു ജേ​ക്ക​ബ് കൈ​താ​രം, എ​ന്നി​വ​ര​ട​ങ്ങി​യ ജൂ​റി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​ടു​ക്കി ജി​ല്ല​യി​ലെ രാ​ജാ​ക്കാ​ട് കൂ​ട്ടാ​ർ സ്വ​ദേ​ശി​യാ​ണ് കെ. ​ടി. രാ​ജീ​വ്. ക​വി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​ണ് സ​ഹ്യാ​ദ്രി​യി​ൽ നി​ന്നും മ​ട​ക്ക​യാ​ത്ര, ഇ​ടു​ക്കി മ​ണ്ണും മ​നു​ഷ്യ​രും, കാ​ലം സാ​ക്ഷി, പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണം അ​റി​ഞ്ഞും അ​റി​യേ​ണ്ട​തും, അ​ട​യാ​ള​ങ്ങ​ൾ, തു​ട​ങ്ങി നി​ര​വ​ധി കൃ​തി​ക​ളു​ടെ ഗ്ര​ന്ഥ​ക​ർ​ത്താ​വാ​ണ്.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.