• Logo

Allied Publications

Middle East & Gulf
പു​തി​യ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്ന് കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Share
കു​വൈ​റ്റ് സി​റ്റി: ചൈ​ന​യി​ലെ പു​തി​യ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പേ​ടി​ക്ക​ത്ത​ക്ക അ​വ​സ്ഥ കു​വൈ​റ്റി​ലി​ല്ലെ​ന്നും ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല ഭ​ദ്ര​മാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യി അ​ൽ​ഖ​ബ​സ് ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

രോ​ഗ​വ്യാ​പ​നം സം​ബ​ന്ധ​മാ​യി നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യി നി​ര​ന്ത​ര​മാ​യ ഏ​കോ​പ​നം ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചു. രാ​ജ്യ​ത്ത് ദി​വ​സേ​ന ന​ട​ത്തു​ന്ന സ്വാ​ബ് പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ണു​ബാ​ധ നി​ര​ക്ക് സ​മീ​പ​കാ​ല​ത്ത് ഒ​രു ശ​ത​മാ​ന​ത്തി​ൽ ക​വി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഉ​റ​വി​ട​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

കോ​വി​ഡ് ബാ​ധി​ത​രി​ലെ രോ​ഗ​മു​ക്തി നി​ര​ക്ക് 100 ശ​ത​മാ​ന​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​തി​ന​ർ​ത്ഥം ക​മ്മ്യൂ​ണി​റ്റി പ്ര​തി​രോ​ധ​ശേ​ഷി മി​ക​ച്ച​തും ശ​ക്ത​വു​മാ​ണെ​ന്നാ​ണ്. 2022 ഏ​പ്രി​ൽ മു​ത​ൽ 2022 ഡി​സം​ബ​ർ വ​രെ​യു​ള്ള എ​ട്ട് മാ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ബൂ​സ്റ്റ​ർ ഡോ​സു​ക​ൾ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 217,000 ക​വി​ഞ്ഞു.

അ​തി​നി​ടെ, വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​ണെ​ന്നും യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലെ​ന്നും വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. സാ​ധാ​ര​ണ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളെ നേ​രി​ടാ​ൻ രാ​ജ്യ​ത്തെ ആ​രോ​ഗ്യ സം​വി​ധാ​നം സ​ജ്ജ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

രാ​ജ്യ​ത്തെ കോ​വി​ഡ് 19 വൈ​റ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു സൂ​ച​ക​ങ്ങ​ളു​ടെ സ്ഥി​ര​ത​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന ഘ​ട​കം ആ​ന്‍റി​വൈ​റ​സ് വാ​ക്സി​നേ​ഷ​നു​ക​ളു​ടെ ല​ഭ്യ​ത​യും ഈ ​വ​ർ​ഷം അ​വ​യ്ക്കു​ള്ള ശ്ര​ദ്ധേ​യ​മാ​യ ഡി​മാ​ൻ​ഡു​മാ​ണ്. 2022 ഏ​പ്രി​ൽ 19 മു​ത​ൽ ഇ​ന്നു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ര​ണ്ട് ഡോ​സു​ക​ൾ സ്വീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 51,735 ആ​ണ്.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി