• Logo

Allied Publications

Americas
ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​ക സ​മി​തി വി​പു​ലീ​ക​രി​ച്ചു
Share
ഡാ​ള​സ്: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സസ് പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് നാ​ലു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ കൂ​ടി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത് പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ചു. മാ​ധ്യ​മ രം​ഗ​ത്ത് സു​പ​രി​ചി​ത​രും, വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​തു​മാ​യ ലാ​ലി ജോ​സ​ഫ്, ജോ​ജോ കോ​ട്ട​യ്ക്ക​ൽ, അ​ന​ശ്വ​ർ മാ​ന്പ​ള്ളി, തോ​മ​സ് ചി​റ​മേ​ൽ എ​ന്നി​വ​ർ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സി​ന്‍റെ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട​താ​യി സം​ഘ​ട​ന​യു​ടെ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബി​ജി​ലി ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ് ടി. ​സി. ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും, പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നു​മാ​യ ഏ​ബ്ര​ഹാം തെ​ക്കേ​മു​റി സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഇ​ൻ​ഡ്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സ് ഇ​തി​ന​കം ശ​ക്ത​മാ​യ മു​ന്നേ​റ്റം ന​ട​ത്തി​യ പ്ര​വാ​സി മാ​ധ്യ​മ സം​ഘ​ട​ന​യാ​ണ്.

ആ​തു​ര സേ​വ​ന രം​ഗ​ത്തെ ഒൗ​ദ്യോ​ഗി​ക ജോ​ലി​യോ​ടൊ​പ്പം, ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ അ​മേ​രി​ക്ക​യി​ൽ നി​ന്നും വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​ണു ലാ​ലി ജോ​സ​ഫ്. പ്ര​വാ​സ മ​ല​യാ​ളി സം​ബ​ന്ധി​യാ​യ​തും, മ​റ്റി​ത​ര വി​ഷ​യ​ങ്ങ​ളെ പ​റ്റി​യും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബ്ലോ​ഗു​ക​ൾ എ​ഴു​തി അ​നു​വാ​ച​ക​രി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ച്ച അ​നു​ഭ​വ സ​ന്പ​ത്തു​ള്ള വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​ണു ജോ​ജോ കോ​ട്ട​യ്ക്ക​ൽ. ആ​നു​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തു​ക​യും, സാ​ഹി​ത്യ നാ​ട​ക അ​ഭി​ന​യ രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യമാ​യ അ​ന​ശ്വ​ർ മാ​ന്പ​ള്ളി, നി​ല​വി​ൽ പ്ര​വാ​സി സം​ഘ​ട​ന​യാ​യ കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഡാ​ള​സി​ന്‍റെ സെ​ക്ര​ട്ട​റി​യു​മാ​ണ്.

വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ മാ​ധ്യ​മ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​പ​രി​ച​യം സി​ദ്ധി​ച്ച തോ​മ​സ് ചി​റ​മേ​ൽ, അ​റി​യ​പ്പെ​ടു​ന്ന ഒ​രു ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് കൂ​ടി​യാ​ണ്. അ​മേ​രി​ക്ക​യി​ലും, പ്ര​ത്യേ​കാ​ൽ ഡാ​ള​സ്​ഫോ​ർ​ട്ട് വ​ർ​ത്ത് മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഈ ​പ്ര​തി​ഭ​ക​ൾ ഐ​പി​സി​എ​ൻ​ടി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തി​ക​ച്ചും മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം തെ​ക്കേ​മു​റി പ്ര​ത്യാ​ശി​ച്ചു.

അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ക, കേ​ര​ള​ത്തി​ലു​ള്ള അ​ർ​ഹ​രാ​യ മാ​ധ്യ​മ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്, മാ​ധ്യ​മ പ​ഠ​ന ക​ള​രി എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി 2023 ലെ ​വി​വി​ധ ക​ർ​മ്മ പ​രി​പാ​ടി​ക​ൾ​ക്ക് പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി സാം ​മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​വാ​ൻ ഇ​ൻ​ഡ്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ർ​മ്മ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണ​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​സി​ഡ​ന്‍റ് സി​ജു വി. ​ജോ​ർ​ജ് അ​ഭ്യ​ർ​ത്ഥി​ച്ചു. സം​ഘ​ട​ന​യി​ലേ​ക്ക് പു​തി​യ​താ​യി അം​ഗ​ത്വം സ്വീ​ക​രി​ച്ച​വ​ർ​ക്ക് ട്ര​ഷ​റ​ർ ബെ​ന്നി ജോ​ണ്‍, പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ, മീ​നു എ​ലി​സ​ബ​ത്ത്, അ​ഞ്ജു ബി​ജി​ലി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ജൂ​ലൈ 18 മു​ത​ൽ 21 വ​രെ ഫി​ലഡ​ൽ​ഫി​യാ​യി​ൽ.
ഫി​ല​ഡ​ൽ​ഫി​യ: 2024 ജൂ​ലൈ 18 മു​ത​ൽ 21 വ​രെ റ​വ. ഫാ. ​ദാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ
ന​യിക്കുന്ന വ​ച​നാ​ഭി​ഷേ​ക​ധ്യാ​നം ഫി​ല​ഡ​ൽ​ഫി​യ സെ.
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൻ ക​ലാ​മേ​ള റ​ജി​സ്ട്രേ​ഷ​ന്റെ അ​വ​സാ​ന ദി​വ​സം ഏ​പ്രി​ൽ 28ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ ഫോ​മ സെ​ൻ​ട്ര​ൽ റീ​ജൺ​ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ ഏ​പ്രി​ൽ 28 ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് സ
സെ​ൻ്റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച് പ്ര​ഥ​മ ബാ​ഡ്മിന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി.
സ്റ്റാ​ഫോ​ർ​ഡ്: ഹൂ​സ്റ്റ​ൺ ബാ​ഡ്മി​ൻ്റ​ൺ സെന്‍ററിൽ​ ഏ​പ്രി​ൽ 13, 14 വാ​രാ​ന്ത്യ​ങ്ങ​ളി​ൽ സെന്‍റ് പോ​ൾ​സ് & സെ​ൻ്റ് പീ​റ്റേ​ഴ്സ് ച​ർ​ സം​ഘ​ടി​പ്പി​ച്ച
രണ്ടുവ​ർ​ഷം മു​മ്പ് ന​ട​ത്തി​യ കൊ​ല​പാ​ത​കം: 10 വ​യസുകാ​ര​നെതിരേ കു​റ്റം ചു​മ​ത്താ​ൻ ക​ഴി​യാതെ പോലീസ്.
ഓ​സ്റ്റി​ൻ: ടെ​ക്സാ​സി​ൽ പത്തുവയസുള്ള ആ​ൺ​കു​ട്ടി രണ്ടുവ​ർ​ഷം മു​മ്പ് 32 വ​യ​സു​കാ​ര​നെ വെ​ടി​വച്ചു കൊ​ന്നു​വെ​ന്ന് സ​മ്മ​തി​ച്ച​താ​യി അ​ധി​കൃ​ത​ർ
ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്