• Logo

Allied Publications

Europe
ഫാ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ലി​ന് സ്നേ​ഹ​നി​ർ​ഭ​ര യാ​ത്ര​യ​യ​പ്പ്
Share
ഡ​ബ്ലി​ൻ : സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻ​ഡി​ലെ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ലി​നു ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ സ്നേ​ഹ​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ്. ഗാ​സ്നേ​വി​ൻ ഒൗ​ർ ലേ​ഡി ഓ​ഫ് വി​ക്ടോ​റി​യ​സ് ദേ​വാ​ല​യ​ത്തി​ൻ ന​ട​ന്ന ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സൈ​ല​ന്‍റ് നെ​റ്റെ​ന്ന ക്രി​സ്മ​സ് പ്രോ​ഗ്രാം വേ​ദി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ വി​ക്ടോ​റി​യ​സ് ദേ​വാ​ല​യ വി​കാ​രി, സീ​റോ മ​ല​ബാ​ർ സ​ഭാ വൈ​ദീ​ക​രാ​യ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട്, ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ള്ളാ​മ​ത്ത​റ എ​ന്നി​വ​രും ഫാ. ​ജി​ന്േ‍​റാ, ഫാ.​ആ​ന്‍റ​ണി സോ​ണ​ൽ സെ​ക്ര​ട്ട​റി സി​ജോ കാ​ച്ച​പ്പി​ള്ളി, ട്ര​സ്റ്റി​മാ​രാ​യ ബെ​ന്നി ജോ​ണ്‍, സു​രേ​ഷ് സെ​ബാ​സ്റ്റ്യ​ൻ ഡ​ബ്ലി​ൻ സോ​ണ​ൽ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​ർ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ റി​യാ​ൽ​ട്ടോ സെ​ന്‍റ് തോ​മ​സ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ സ​മ്മേ​ളി​ച്ച് ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ അ​ച്ച​നു യാ​ത്ര​യ​യ​പ്പു ന​ൽ​കി. അ​യ​ർ​ല​ൻ​ഡി​ലെ എ​ല്ലാ സീ​റോ മ​ല​ബാ​ർ വൈ​ദീ​ക​രും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ​ഗ​മാ​യ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ക്കാ​ലം അ​യ​ർ​ല​ൻ​ഡി​ലെ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ കോ​ർ​ഡി​നേ​റ്റ​റും അ​തോ​ടോ​പ്പം അ​ഞ്ചു​വ​ർ​ഷ​ക്കാ​ല​മാ​യി ഡ​ബ്ലി​ൻ സോ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റും ലൂ​ക്ക​ൻ, ഫ്ബ്സ്ബോ​റോ, ഇ​ഞ്ചി​ക്കോ​ർ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളു​ടെ ചാ​പ്ലി​നു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഐ​റീ​ഷ് ലാ​റ്റി​ൻ സ​ഭ​യി​ൽ മൗ​ണ്ട് മെ​റി​യോ​ണ്‍ ഇ​ട​വ​ക​യി​ലും അ​ച്ച​ൻ പ്ര​വ​ർ​ത്തി​ച്ചു. പൗ​ര​സ്ത്യ കാ​നോ​ൻ നി​യ​മ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഫാ. ​ക്ലെ​മ​ന്‍റ് നീ​ണ്ട വ​ർ​ഷ​ങ്ങ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ പ​ഴ​യാ​റ്റി​ൽ പി​താ​വി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും, രൂ​പ​ത​യു​ടെ പ്രോ ​ചാ​ൻ​സ​ല​റാ​യും, എ​ട്ടു​വ​ർ​ഷ​ത്തോ​ളം ചാ​ൻ​സ​ല​റാ​യും ജു​ഡീ​ഷ്യ​ൽ വി​കാ​രി​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്. വി​വി​ധ സെ​മി​നാ​രി​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യും പ്ര​വ​ർ​ത്തി​ച്ചു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​ന്‍റെ ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റ​യാ​ണു പു​തി​യ നി​യ​മ​നം. റോം ​ആ​സ്ഥാ​ന​മാ​ക്കി​ണ​യാ​ണ് തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​നം.

റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ലേ​യും സീ​റോ മ​ല​ബാ​ർ സ​ഭാ​പ്ര​വ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​ക്കു​ക എ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യം വ​ജ​യ​ക​ര​മാ​മാ​ക്കാ​ൻ ഫാ. ​ക്ല​മ​ന്‍റി​നു ക​ഴി​ഞ്ഞു. അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ആ​രം​ഭി​ക്കാ​നും വൈ​ദീ​ക​രെ നി​യ​മി​ക്കാ​നും അ​ച്ച​ന്‍റെ ശ്ര​മ​ഫ​ല​മാ​യി സാ​ധി​ച്ചു. ഐ​റീ​ഷ് സ​ഭ​യു​മാ​യി അ​ച്ച​ൻ പു​ല​ർ​ത്തി​യ ഉൗ​ഷ​മ​ള ബ​ന്ധ​ത്തി​ന്‍റെ ഫ​ല​മാ​യി നോ​ക്ക് ബ​സ​ലി​ക്കാ​യി​ൽ ര​ണ്ടാം ശ​നി​യാ​ഴ്ച​തോ​റും സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന ആ​രം​ഭി​ക്കാ​നും ക​ഴി​ഞ്ഞു.

അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലും, വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ളും അ​ച്ച​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.