• Logo

Allied Publications

Americas
കെഎ​ച്ച്എ​ൻ​എ തൊ​ഴി​ൽ വൈ​ദ​ഗ്ധ്യ വി​ക​സ​ന സെ​മി​നാ​ർ ജ​നു​വ​രി ഏ​ഴി​ന്
Share
ഹൂ​സ്റ്റ​ണ്‍ :കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെഎ​ച്ച്എ​ൻ​എ) 2023 ന​വം​ബ​ർ 23 നു ​ആ​രം​ഭി​ക്കു​ന്ന ഹൂ​സ്റ്റ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന് മു​ന്നോ​ടി​യാ​യി എ​ച്ച് കോ​ർ ക​മ്മി​റ്റി​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മ്മി​റ്റി​യു​ടെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ളി​ലെ​ക്കു കു​തി​ക്കു​ന്നു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ന്ന​ത സ്ഥാ​നം വ​ഹി​ക്കു​ന്ന വ്യ​ക്തി​ക​ളു​ടെ അ​നു​ഭ​വ പാ​ഠ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും കെഎ​ച്ച്എ​ൻ​എ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് പ്ര​ചോ​ദ​ന​വും പ്ര​യോ​ജ​ന​ക​ര​വു​മാ​കു​ന്ന ത​ര​ത്തി​ൽ സം​വേ​ദ​ന വേ​ദി​ക​ൾ ഒ​രു​ക്കു​ക , വ്യ​ത്യ​സ്ത രം​ഗ​ങ്ങ​ളി​ലെ പ്രൊ​ഫ​ഷ​ണ​നു​ക​ളാ​യ ഹി​ന്ദു​ക്ക​ളെ ഏ​കോ​പി​പ്പി​ച്ച് കെഎ​ച്ച്എ​ൻ​എ​യു​ടെ യു​വ ത​ല​ത​ല​മു​റ​ക്ക് മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഭാ​വി പ​ദ്ധ​തി​ക​ൾ കെ​ട്ടി​പ്പ​ടു​ക്കു​വാ​ൻ അ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ക.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​നും പ്രൊ​ഫ​ഷ​ണ​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കു​മു​ള്ള സ്കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് എ​ച്ച് കോ​ർ. ക​മ്മി​റ്റി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന പ്ര​ധാ​ന ചു​മ​ല​ത​ക​ൾ. ഡോ. ​ബി​ജു പി​ള്ള ചെ​യ​ർ മാ​ൻ ആ​യ ക​മ്മ​റ്റി​യി​ൽ ഡോ. ​നി​ഷ പി​ള്ള, ഡോ. ​സി​ന്ധു പി​ള്ള, ഡോ. ​ല​ത പി​ള്ള. ഡോ. ​ക​ല ഷാ​ഹി. ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ, അ​നൂ​പ് ര​വീ​ന്ദ്ര​നാ​ഥ്, അ​ശ്വി​ൻ മേ​നോ​ൻ, അ​നി​ല നാ​യ​ർ, അ​നി​ൽ .എ ​ആ​ർ, മാ​ള​വി​ക പി​ള്ള, മീ​ര നാ​യ​ർ, നി​ര​ഞ്ജ​ൻ സ്വാ​മി​നാ​ഥ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഡോ. ​എം പി ​ര​വീ​ന്ദ്ര നാ​ഥാ​ൻ എ​ച്ച് കോ​ർ. ക​മ്മി​റ്റി​യു​ടെ മു​ഖ്യ ഉ​പ​ദേ​ഷ്ടാ​വാ​ണ്.

കോ​വി​ഡും, അ​തി​ന്‍റെ പ്ര​ത്യാ​ഖ്യാ​ത​ങ്ങ​ളും അ​മേ​രി​ക്ക​യു​ടെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ക്കു ഏ​ൽ​പ്പി​ച്ച ആ​ഘാ​തം ചെ​റു​താ​യി കാ​ണാ​നാ​വി​ല്ല. പ​ല സാ​ന്പ​ത്തി​ക വി​ദ​ഗ്ദ്ധ​രും പ്ര​ഫ​ഷ​ണ​ൽ തൊ​ഴി​ൽ മേ​ഖ​ല​യി​ൽ 2023 ഇ​ൽ സം​ഭ​വി​ച്ചേ​ക്കാ​വു​ന്ന ഒ​രു മാ​ന്ദ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​കു​ല​ത​ക​ൾ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ പ​ല​രും ചെ​യ്തു വ​രു​ന്ന തൊ​ഴി​ൽ അ​ന്വേ​ഷ​ണ​വും ഉ​ന്ന​ത സ്ഥാ​ന ല​ക്ഷ്യ പ്ര​യ​ത്നം തു​ട​ങ്ങി​യ​വ എ​ല്ലാം ഇ​ന്ന​ത്തെ മാ​റി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഫ​ല​പ്ര​ദം ആ​ക​ണം എ​ന്നി​ല്ല. ഒ​രു ജോ​ലി​ക്കു വേ​ണ്ടി ന​മ്മ​ളു​മാ​യി നേ​രി​ട്ട് മ​ത്സ​രി​ക്കു​ന്ന മ​റ്റു ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് വേ​റി​ട്ട രീ​തി​യി​ൽ ന​മ്മു​ടെ ക​ഴി​വു​ക​ളും തൊ​ഴി​ൽ യോ​ഗ്യ​ത​ക​ളും എ​ങ്ങ​നെ തൊ​ഴി​ൽ ദാ​താ​ക്ക​ളു​ടെ മു​ൻ​പി​ൽ ഫ​ല​പ്ര​ദ​മാ​യി അ​വ​ത​രി​പ്പി​ക്കു​ക എ​ന്ന​തി​ലാ​വ​ണം നാം ​ഇ​നി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തെ​ന്നാ​ണ് വി​ദ്ഗ്ധാ​ഭി​പ്രാ​യം.

കെഎ​ച്ച്എ​ൻ​എ പ്രൊ​ഫ​ഷ​ണ​ൽ ഡെ​വ​ല​പ്പ്മെ​ൻ​റ് ഗ്രൂ​പ്പാ​യ എ​ച്ച് കോ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​നു​വ​രി 7ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണ്‍ സ​മ​യം 11  AM ( 11  CST/ 10:30 ഐ ​സ് ടി ) ​വി​ജ​യ​ക​ര​മാ​യി ഒ​രു
പ്രൊ​ഫ​ഷ​ണ​ൽ ബ്രാ​ൻ​ഡ് ഐ​ഡ​ന്‍റി​റ്റി ബി​ൽ​ഡ് ചെ​യ്യു​ക​യും അ​ത് എ​ങ്ങ​നെ ഫ​ല​പ്ര​ദ​മാ​യി വ്യ​ക്തി​ക​ളു​ടെ തൊ​ഴി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലെ ല​ക്ഷ്യ​പ്രാ​പ്തി​യി​ൽ എ​ത്താ​ൻ ഉ​പ​യോ​ഗി​ക്കാം
(ര​മൃ​ല​ലൃ മ​റ്മി​ര​ലാ​ലിേ ) എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു ഓ​ണ്‍​ലൈ​ൻ വ​ർ​ക്ക് ഷോ​പ് സം​ഘ​ടി​പ്പി​ക്കു​ക​യും അ​തി​ലേ​ക്കു​ള്ള സ്വ​ജ​ന്യ
റെ​ജി​സ്ട്രേ​ഷ​നും ആ​രം​ഭി​ച്ചി​രി​ക്കു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ന്പ​നി​കളി​ൽ പ്ര​ധാ​ന​മാ​യ ഫോ​ർ​ച്യൂ​ണ്‍ വ​ണ്‍ ഉം ​വാ​ൾ​മാ​ർ​ട്ട് ലെ ​മാ​ന​വ വി​ഭ​വ ശേ​ഷി വി​ദ​ഗ്ധ എ​ലി​സ​ബ​ത്ത് ബ​ർ​ഗോ​സ്, മ​റ്റൊ​രു പ്ര​മു​ഖ
ഫോ​ർ​ച്യൂ​ണ്‍ ബ്രാ​ൻ​ഡ് ആ​യ ഇ​ൻ​ഡീ​ഡ്.​കോം ലെ ​ഡേ​വി​ഡ് മാ​ർ എ​ന്നി​വ​ർ വ​ർ​ക്ക്
ഷോ​പ് ന​യി​ക്കു​ന്ന​താ​ണ്. അ​നൂ​പ് ര​വീ​ന്ദ്ര​നാ​ഥ് ( Meta /Facebook)  മോ​ഡ​റേ​റ്റ​ർ ആ​യി​രി​ക്കും. പ്രൊ​ഫ​ഷ​ണ​ൽ ബ്രാ​ൻ​ഡ് ഐ​ഡ​ന്‍റി​റ്റി ബി​ൽ​ഡിംഗ് എ​ന്ന വി​ഷ​യ​ത്തി​ന് പു​റ​മെ
എ​ങ്ങ​നെ ബി​യോ​ഡേ​റ്റ ഉ​ണ്ടാ​ക്കാം, പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ് വ​ർ​ക്കിംഗ് സ്കി​ൽ​സ് ഡെ​വ​ല​പ്പ് ചെ​യ്യാം, വി​ജ​യ​ക​ര​മാ​യി ഇ​ന്‍റ​ർ​വ്യൂ വി​നെ നേ​രി​ടാം എ​ന്നീ വി​ഷ​യ​ങ്ങ​ളെ പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ളും വ​ർ​ക്ക്
ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

എ​ച്ച് കോ​ർ ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യ​ങ്ങ​ളി​ലേക്കു എ​ത്തി​ക്കാ​ൻ എ​ല്ലാ മേ​ഖ​ല​ക​ളി​ലും വേ​ണ്ട സ​ഹാ​യ സ​ഹ​ക​ര​ണം ല​ഭ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ജി ​കെ പി​ള്ള , ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് നാ​യ​ർ , ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത് പി​ള്ള എ​ന്നി​വ​ർ അ​റി​യി​ച്ചു .

ഓ​ണ്‍ ലൈ​ൻ സൂം ​മീ​റ്റിം​ഗ് ഐ​ഡി 914 563 9841, പാ​സ്കോ​ഡ് ഗ​ഒ​ച​അ എ​ന്ന​തും വ​ഴി ഈ
​തൊ​ഴി​ൽ നൈ​പു​ണ്യ വി​ക​സ​ന സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്ക്കും , ര​ജി​സ്ട്രേ​ഷ​നും ബ​ന്ധ​പ്പെ​ടു​ക

അ​നൂ​പ് ര​വീ​ന്ദ്ര നാ​ഥ് 469207 5659 ശ്രീ​ജി​ത്ത് ശ്രീ​നി​വാ​സ​ൻ (480) 4064795),
ഡോ. ​ബി​ജു പി​ള്ള (832) 2473411.

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും.
ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് തന്‍റെ 2016 ലെ പ്രസിഡൻഷ്യൽ ക്യാന്പയ്നിടെ സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ് രേഖകൾ നിയമവിരുദ്ധമായി
ഡാ​ള​സ് കൗ​ണ്ടി​യി​ൽ വോ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കാ​ത്തി​രി​ക്ക​രു​ത്.
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ പു​തു​താ​യി വ​രു​ന്ന വോ​ട്ട​ർ​മാ​രും ആ​ദ്യ​മാ​യി വോ​ട്ടു​ചെ​യ്യു​ന്ന​വ​രും തെര​ഞ്ഞെ​ടു​പ്പ് ദി​വ​സ​ത്തി​ന് ഒ​രു മാ​സം മു
ഇ​ർ​വിംഗ് ഡിഎ​ഫ്ഡ​ബ്ല്യു ല​യ​ൺ​സ് ക്ല​ബ് പ്രൈ​മ​റി ക്ലി​നി​ക്കി​ന്‍റെ ഉദ്ഘാ​ട​നം നി​ർ​വഹി​ച്ചു.
ആ​ർ​ലിംഗ്ടൺ : ഡിഎ​ഫ് ഡ​​ബ്ല്യു മെ​ട്രോ​പ്ലെ​ക്‌​സി​ലെ ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത/​അ​ണ്ട​ർ ഇ​ൻ​ഷു​റ​ൻ​സ് ഉ​ള്ള മു​തി​ർ​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക വൈ​ദ്യ​സ​ഹാ
ക്ലി​ഫ്റ്റ​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ.
ക്ലി​ഫ്‌​ട​ൺ (ന്യൂ​ജേ​ഴ്‌​സി): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഏ​റ്റ​വും വ​ലി​
പി .​സി. മാ​ത്യു ഗാ​ര്‍​ല​ന്‍റ് സി​റ്റി കൗ​ണ്‍​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു; ഏ​ര്‍​ലി വോ​ട്ടിം​ഗ് ഏ​പ്രി​ല്‍ 24 മു​ത​ല്‍.
ഡാ​ള​സ്: ഡാ​ള​സ് ഫോ​ര്‍​ട്ട്‌​വ​ര്‍​ത്ത് മെ​ട്രോ പ്ലെ​ക്‌​സി​ല്‍ ക​ഴി​ഞ്ഞ 17വ​ര്‍​ഷ​മാ​യി സാ​മൂ​ഹ്യ​സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ